Snalps
ശിവപുരം ന്യൂ എ എൽ പി സ്കൂൾ 2024 -25 വർഷത്തെ പ്രവേശനോൽസവം വാർഡ് മെമ്പർ ശ്രീ മലയിൽ ശ്രീധരൻ ഉത്‌ഘാടനം ചെയ്തു സമഗ്ര ഗുണമേന്മ പദ്ധതിയുടെ ഭാഗമായി രക്ഷകർതൃ ശാക്തീകരണവും മാറിയ പുസ്തകങ്ങൾ പരിചയപ്പെടുത്തലും നടന്നു . എസ് എസ് ജി അംഗങ്ങൾ പി ടി എ പ്രതിനിധികൾ രക്ഷിതാക്കൾ പൂർവ വിദ്യാർഥികൾ മുൻ അദ്ധ്യാപകർ എന്നിവരടങ്ങുന്ന നിറഞ്ഞ സദസ്സ് നവാഗതരെ സ്വാഗതം ചെയ്തു