Holy2018
ചേർത്തല ജനമൈത്രി സുരക്ഷാ പ്രോജക്റ്റിന്റെ ഭാഗമായി കുട്ടികൾക്ക് വേണ്ടി നടത്തിയ പോസ്റ്റർ നിർമ്മാണ മത്സരത്തിൽ നമ്മുടെ സ്കൂളിൽ നിന്നും പങ്കെടുത്ത കുട്ടികൾ മികച്ച വിജയം കരസ്ഥമാക്കി Aarav Krishna (10B). Third Prize, Athul Krishna K S( 8A) and Abhay Antony (,9F) Consolation Prizes