വ്യത്യാസങ്ങൾ ഒത്തുനോക്കാൻ: ഒത്തുനോക്കേണ്ട പതിപ്പുകൾക്കൊപ്പമുള്ള റേഡിയോ ബട്ടൺ തിരഞ്ഞെടുത്ത് "തിരഞ്ഞെടുത്ത പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം കാണുക" എന്ന ബട്ടൺ ഞെക്കുകയോ എന്റർ കീ അമർത്തുകയോ ചെയ്യുക.

സൂചന: (ഇപ്പോൾ) = നിലവിലുള്ള പതിപ്പുമായുള്ള വ്യത്യാസം, (മുമ്പ്) = തൊട്ടുമുൻപത്തെ പതിപ്പുമായുള്ള വ്യത്യാസം, (ചെ.) = ചെറിയ തിരുത്ത്.

4 ജൂലൈ 2025

  • ഇപ്പോൾമുമ്പ് 13:0213:02, 4 ജൂലൈ 2025 36070 സംവാദം സംഭാവനകൾ 1,434 ബൈറ്റുകൾ +1,434 2025- 26 അധ്യയന വർഷത്തെ സ്കൂൾ പ്രവേശനോത്സവം പ്രഥമ അധ്യാപിക ആശ ടീച്ചർ ഉദ്ഘാടനം ചെയ്തു. പിടിഎ എക്സിക്യൂട്ടീവ് അംഗം ശ്രീ സുഭാഷിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സമഗ്ര ഗുണമേന്മ പദ്ധതിയുടെ ഭാഗമായി ഈ വർഷം നടപ്പിലാക്കേണ്ട പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ച ചെയ്തു. എസ്.എം സി കൺവീനറായ രഹിനാ റിയാസ് ആശംസകൾ അർപ്പിച്ചു. രക്ഷിതാക്കളുടെ ഭാഗത്തുനിന്ന് ശ്രീ സജീർ, ശ്രീ നൗഷാദ് എന്നിവർ ആശംസകൾ അർപ്പിച്ചു കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു വിഭവസമൃദ്ധമായ ഉച്ചഭക്ഷണത്തിന് ശേഷം പ്രവേശനോത്സവ പരിപാടികൾക്ക് വിരാമം ആയി.
"https://schoolwiki.in/പ്രമാണം:PKKPravesanam.jpeg" എന്ന താളിൽനിന്ന് ശേഖരിച്ചത്