"പ്രമാണം:Fredom fest message.jpg" എന്ന താളിന്റെ നാൾവഴി

വ്യത്യാസങ്ങൾ ഒത്തുനോക്കാൻ: ഒത്തുനോക്കേണ്ട പതിപ്പുകൾക്കൊപ്പമുള്ള റേഡിയോ ബട്ടൺ തിരഞ്ഞെടുത്ത് "തിരഞ്ഞെടുത്ത പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം കാണുക" എന്ന ബട്ടൺ ഞെക്കുകയോ എന്റർ കീ അമർത്തുകയോ ചെയ്യുക.

സൂചന: (ഇപ്പോൾ) = നിലവിലുള്ള പതിപ്പുമായുള്ള വ്യത്യാസം, (മുമ്പ്) = തൊട്ടുമുൻപത്തെ പതിപ്പുമായുള്ള വ്യത്യാസം, (ചെ.) = ചെറിയ തിരുത്ത്.

21 നവംബർ 2023

  • ഇപ്പോൾമുമ്പ് 22:4122:41, 21 നവംബർ 202344049 സംവാദം സംഭാവനകൾ 1,292 ബൈറ്റുകൾ +1,292 നവ സാങ്കേതിക വിദ്യയുടെയും സ്വതന്ത്ര അറിവുകളുടെയും വേദിയൊരുക്കുന്ന ഫ്രീഡം ഫെസ്റ്റ് നമ്മുടെ സ്കൂളിലും മികവുറ്റ പ്രവർത്തനങ്ങളിൽ ഒന്നായി മാറി. ഓഗസ്റ്റ് പതിനൊന്നാം തീയതി പ്രത്യേക അസംബ്ലി കൂടുകയും 2022:2025 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് ലെ അംഗമായ സ്വാതി എസ് ലാൽ ഫ്രീഡം ഫെസ്റ്റ് ന്റെ സന്ദേശംഅവതരിപ്പിക്കുകയും ചെയ്തു. ഈ സന്ദേശം വിദ്യാർഥികളിൽ എത്തിക്കുന്ന തരത്തിൽ ഓഗസ്റ്റ് പതിനൊന്നിന് ഡിജിറ്റൽ പോസ്റ്റർ നിർമ്മാണ മത്സരങ്ങൾ നടത്തുകയും കുട്ടികൾ സജീവമായി പങ്കെടുക്കുകയും ചെയ്തു.
"https://schoolwiki.in/പ്രമാണം:Fredom_fest_message.jpg" എന്ന താളിൽനിന്ന് ശേഖരിച്ചത്