ഉള്ളടക്കത്തിലേക്ക് പോവുക

"പ്രമാണം:A pilgrimage in the memories of Basheer....jpg" എന്ന താളിന്റെ നാൾവഴി

വ്യത്യാസങ്ങൾ ഒത്തുനോക്കാൻ: ഒത്തുനോക്കേണ്ട പതിപ്പുകൾക്കൊപ്പമുള്ള റേഡിയോ ബട്ടൺ തിരഞ്ഞെടുത്ത് "തിരഞ്ഞെടുത്ത പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം കാണുക" എന്ന ബട്ടൺ ഞെക്കുകയോ എന്റർ കീ അമർത്തുകയോ ചെയ്യുക.

സൂചന: (ഇപ്പോൾ) = നിലവിലുള്ള പതിപ്പുമായുള്ള വ്യത്യാസം, (മുമ്പ്) = തൊട്ടുമുൻപത്തെ പതിപ്പുമായുള്ള വ്യത്യാസം, (ചെ.) = ചെറിയ തിരുത്ത്.

25 ജൂൺ 2024

  • ഇപ്പോൾമുമ്പ് 15:1615:16, 25 ജൂൺ 2024 Sitc36060 സംവാദം സംഭാവനകൾ 1,263 ബൈറ്റുകൾ +1,263 ബഷീർ സ്മരണകളിൽ ഒരു തീർത്ഥ യാത്ര... കട്ടചിറ ജോൺ എഫ് കെന്നഡി സ്കൂളിലെ സീഡ് ജീവന ക്ലബ്ബിന്റെ നേതൃത്വത്തിൽ ബഷീർ ദിന യാത്ര നടത്തി.തലയോലപ്പറമ്പ് ബഷീർ സ്മാരകത്തിലേക്കാണ് ക്ലബ്‌ അംഗങ്ങളും അധ്യാപകരും PTA അംഗങ്ങളും യാത്ര നടത്തിയത്. ബഷീർ കഥാപാത്രങ്ങളായ പാത്തുമ്മ,സുഹറ,മജീദ്, ബഷീർ,ഒറ്റക്കണ്ണൻ,നാരായണി,പോക്കർ എന്നിവരെപോലെ വേഷം ധരിച്ചാണ് കുട്ടികൾ സ്മാരകത്തിലെത്തിയത്.അദ്ദേഹത്തിന്റെ സ്മരണകൾ ഉണർത്തുന്ന ചാമ്പമരത്തിനു സമീപം നിന്നതും മറ്റും കുട്ടികൾക്ക് പുതു അനുഭവമായി
"https://schoolwiki.in/പ്രമാണം:A_pilgrimage_in_the_memories_of_Basheer....jpg" എന്ന താളിൽനിന്ന് ശേഖരിച്ചത്