ഉള്ളടക്കത്തിലേക്ക് പോവുക

"പ്രമാണം:47343 പെൻ ബോക്സ് ചാലഞ്ച്.jpeg" എന്ന താളിന്റെ നാൾവഴി

വ്യത്യാസങ്ങൾ ഒത്തുനോക്കാൻ: ഒത്തുനോക്കേണ്ട പതിപ്പുകൾക്കൊപ്പമുള്ള റേഡിയോ ബട്ടൺ തിരഞ്ഞെടുത്ത് "തിരഞ്ഞെടുത്ത പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം കാണുക" എന്ന ബട്ടൺ ഞെക്കുകയോ എന്റർ കീ അമർത്തുകയോ ചെയ്യുക.

സൂചന: (ഇപ്പോൾ) = നിലവിലുള്ള പതിപ്പുമായുള്ള വ്യത്യാസം, (മുമ്പ്) = തൊട്ടുമുൻപത്തെ പതിപ്പുമായുള്ള വ്യത്യാസം, (ചെ.) = ചെറിയ തിരുത്ത്.

8 ജൂലൈ 2024

  • ഇപ്പോൾമുമ്പ് 18:0018:00, 8 ജൂലൈ 2024 47343 സംവാദം സംഭാവനകൾ 1,127 ബൈറ്റുകൾ +1,127 സ്കൂൾ നല്ല പാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ ഉപയോഗശേഷം വലിച്ചെറിയുന്ന പേനകൾ സമാഹരിച്ച് ഹരിത കർമ്മ സേനയ്ക്ക് കൈമാറുന്നതിനു വേണ്ടി പെൺബോക്സ് ചലഞ്ച് ആരംഭിച്ചു. വാർഡ് മെമ്പർ ശ്രീമതി മഞ്ജു ഷിബിൻ ഉദ്ഘാടനം ചെയ്തു . സ്കൂൾ പ്രധാനാദ്ധ്യാപകൻ ശ്രീ. റോയ് ജോസ് , നല്ല പാഠം അധ്യാപക കോഡിനേറ്റർമാരായ ദീപ എൻ ജെ, അരുൺ ബെന്നി, വിദ്യാർത്ഥി പ്രതിനിധികളായ ആശിഷ് ഫ്രാൻസിസ്, ദിയ ജോബി എന്നിവർ നേതൃത്വം നൽകി. വർഗ്ഗം:47343 ,എന്റെ വിദ്യാലയം
"https://schoolwiki.in/പ്രമാണം:47343_പെൻ_ബോക്സ്_ചാലഞ്ച്.jpeg" എന്ന താളിൽനിന്ന് ശേഖരിച്ചത്