"പ്രമാണം:47343 പഠനോപകരണ വിതരണം.jpeg" എന്ന താളിന്റെ നാൾവഴി

വ്യത്യാസങ്ങൾ ഒത്തുനോക്കാൻ: ഒത്തുനോക്കേണ്ട പതിപ്പുകൾക്കൊപ്പമുള്ള റേഡിയോ ബട്ടൺ തിരഞ്ഞെടുത്ത് "തിരഞ്ഞെടുത്ത പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം കാണുക" എന്ന ബട്ടൺ ഞെക്കുകയോ എന്റർ കീ അമർത്തുകയോ ചെയ്യുക.

സൂചന: (ഇപ്പോൾ) = നിലവിലുള്ള പതിപ്പുമായുള്ള വ്യത്യാസം, (മുമ്പ്) = തൊട്ടുമുൻപത്തെ പതിപ്പുമായുള്ള വ്യത്യാസം, (ചെ.) = ചെറിയ തിരുത്ത്.

8 ജൂലൈ 2024

  • ഇപ്പോൾമുമ്പ് 17:5317:53, 8 ജൂലൈ 2024 47343 സംവാദം സംഭാവനകൾ 1,154 ബൈറ്റുകൾ +1,154 കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ തിരുവമ്പാടി യൂണിറ്റിന്റെ ഭാഗമായി സ്കൂളിലെ പാവപ്പെട്ട കുട്ടികൾക്കായി പഠനോപകരണങ്ങൾ വിതരണം ചെയ്തു. സ്കൂൾ പ്രധാന അധ്യാപകൻ ശ്രീ റോയി ജോസ് പെൻഷനേഴ്സ് യൂണിയൻ ഭാരവാഹികളിൽ നിന്ന് പഠനോപകരണങ്ങൾ ഏറ്റുവാങ്ങി. പെൻഷനേഴ്സ് യൂണിയൻ യൂണിറ്റ് പ്രസിഡന്റ് പി വി ജോൺ യോഗം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കെ സി ജോസഫ് അധ്യാപക പ്രതിനിധി ആലീസ് വി തോമസ് എന്നിവർ പ്രസംഗിച്ചു. വർഗ്ഗം:47343 ,എന്റെ വിദ്യാലയം
"https://schoolwiki.in/പ്രമാണം:47343_പഠനോപകരണ_വിതരണം.jpeg" എന്ന താളിൽനിന്ന് ശേഖരിച്ചത്