47343
ആനക്കാംപൊയിൽ സെന്റ് മേരിസ് യു.പി. സ്കൂളിൽ വിപുലമായ രീതിയിൽ ലഹരി വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു. പിടിഎ പ്രസിഡന്റ് സുജിത്ത് ഡി യുടെ അധ്യക്ഷതയിൽ ചേർന്ന യോഗം സ്കൂൾ മാനേജർ ഫാ. അഗസ്റ്റിൻ പാറ്റാനി ഉദ്ഘാടനം ചെയ്തു. പ്രശസ്ത മോട്ടിവേഷണൽ സ്പീക്കറും ട്രെയിനറുമായ ശ്രീ. ഹാഷിദ് കെ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് മെമ്പർ മഞ്ജു ഷിബിൻ, എം പി ടി എ പ്രസിഡന്റ് ജോസ്ന, ഹെഡ്മാസ്റ്റർ റോയി ജോസ്, അധ്യാപകരായ ആലീസ് വി. തോമസ്, ദീപ എൻ.ജെ, അരുൺ ബെന്നി, ജുമാന ഹസീൻ, കൃഷ്ണപ്രിയ, വിദ്യാർത്ഥി പ്രതിനിധി ഹവ്വ സൈനബ് എന്നിവർ പ്രസംഗി...