28514nija
2022-23 അദ്ധ്യയന വർഷത്തെ പ്രവേശനോത്സവം 2022 ജൂൺ 1 ന് നടന്നു. ജില്ലാ, ബ്ലോക്ക് ,വാർഡ് മെമ്പർമാർ പങ്കെടുത്തു. അദ്ധ്യയന വർഷത്തെ വിവിധ പദ്ധതികളായ സ്നേഹസ്പർശം, അക്ഷയപാത്രം, കുഞ്ഞു മനസുകളുടെ സഹായഹസ്തം തുടങ്ങിയവയുടെ ഉദ്ഘാടനം നടത്തി.വികസന സമിതി അംഗങ്ങൾ, കൈപ്പട്ടൂർ ഗ്രാമീണ വായനശാല അംഗങ്ങൾ തുടങ്ങിയവർ സംസാരിച്ചു.നവാഗതരെ പൂക്കൾ നൽകിയും മധുരം നൽകിയും സ്വാഗതം ചെയ്തു.