26084
വായന മാസാചരണവും വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം ജൂൺ 19 രാവിലെ 10 മണിക്ക് നടന്നു ആശിർഭവൻ ഡയറക്ടറും ഗാനരചിതാവും ആയ ഫാദർ വിൻസന്റ് വാരിയത്ത് ചടങ്ങ് ഉദ്ഘാടനം ചെയ്തു ഹെഡ്മിസ്‌ട്രെസ് സിസ്റ്റർ മനീഷ മൈക്കിൾ,ലോക്കൽ മാനേജർ സിസ്റ്റർ ഇഡിത്ത് ശ്രീമതി ജസ്‌ലീ ജോൺ എന്നിവർ സമീപം.