"പ്രമാണം:20009praveshanam1.jpeg" എന്ന താളിന്റെ നാൾവഴി

വ്യത്യാസങ്ങൾ ഒത്തുനോക്കാൻ: ഒത്തുനോക്കേണ്ട പതിപ്പുകൾക്കൊപ്പമുള്ള റേഡിയോ ബട്ടൺ തിരഞ്ഞെടുത്ത് "തിരഞ്ഞെടുത്ത പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം കാണുക" എന്ന ബട്ടൺ ഞെക്കുകയോ എന്റർ കീ അമർത്തുകയോ ചെയ്യുക.

സൂചന: (ഇപ്പോൾ) = നിലവിലുള്ള പതിപ്പുമായുള്ള വ്യത്യാസം, (മുമ്പ്) = തൊട്ടുമുൻപത്തെ പതിപ്പുമായുള്ള വ്യത്യാസം, (ചെ.) = ചെറിയ തിരുത്ത്.

8 ജൂലൈ 2025

  • ഇപ്പോൾമുമ്പ് 14:3614:36, 8 ജൂലൈ 202520009 സംവാദം സംഭാവനകൾ 1,129 ബൈറ്റുകൾ +1,129 ചാത്തന്നൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ പ്രവേശനോത്സവത്തിന്റെ ഉദ്ഘാടന കർമ്മം തിരുമിറ്റക്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ മനോമോഹനൻ നിർവഹിച്ചു. പിടിഎ പ്രസിഡന്റ് മണികണ്ഠൻ അധ്യക്ഷം വഹിച്ചു. എച്ച് എം ഇൻ ചാർജ്ജ് വിനയൻ മാസ്റ്റർ ചടങ്ങിന് സ്വാഗതം പറഞ്ഞു. പ്രിൻസിപ്പൽ അമ്പിളി ടീച്ചർ, മല്ലിക ടീച്ചർ,അനു വിനോദ് മെമ്പർമാരായ സലാം, പ്രേമ. തുടങ്ങിയവർ ആശംസകളും അറിയിച്ചു.സുതഷി ടീച്ചറുടെ നന്ദിയോടെ ചടങ്ങ് സമാപിച്ചു.
"https://schoolwiki.in/പ്രമാണം:20009praveshanam1.jpeg" എന്ന താളിൽനിന്ന് ശേഖരിച്ചത്