20009
ജൂൺ 19...ചാത്തന്നൂർ സ്കൂളിൽ വായന വാ രാഘോഷം ഹിമയാ ബിന്ദ്.. ഉദ്ഘാടനം ചെയ്തു. അധ്യക്ഷൻ PTA പ്രസിഡന്റ് മണികണ്ഠൻ.. സ്വാഗതം വിനയൻ മാഷ്.. ആശംസകൾ. വിപിൻ.. മല്ലിക.. ഫൈറൂസ്.. തുടങ്ങിയ അധ്യാപകർ... കൂടാതെ വാർഡ് മെമ്പർ പ്രേമയും ആശംസകൾ നിർവഹിച്ചു. ശ്രീജ ടീച്ചർ നന്ദി പറഞ്ഞു.. ഹിമയബിന്ദിന്റെ പിതാവും കലാകാരനുമായ സാദിഖ് ചടങ്ങിൽ സംസാരിച്ചു.. ഗാനം ആലപിച്ചു.