20009
ജൂൺ 30നു ജിഎച്ച്എസ്എസ് ചാ ത്തനൂരിൽ റാബിസ് ബോധവൽക്കരണത്തിനായി സ്പെഷ്യൽ അസ്സെമ്പ്ളി ഉണ്ടായി.. തിരുമ്മിറ്റക്കോട് JHI. ശ്രീ മെഹ്‌റൂഫ് സാർ കുട്ടികളോട് വാക്‌സിൻഎടുക്കേണ്ടതിന്റെ അവശ്യ കതയെ കുറിച്ചും പട്ടി കടിച്ചാൽ സ്വീകരിക്കേണ്ട പ്രഥമ ശുഷ്രൂഷ യെ കുറിച്ചും സംസാരിച്ചു. കുട്ടികൾ പ്രതിജ്ഞ ഏറ്റു ചൊല്ലി