MATHEWSEBASTIAN
കോഴിക്കോട് മെഡിക്കൽ കോളേജ് ജംഗ്ഷനിൽ നിന്നും സെന്റ്. ജോസഫ് കോളേജ് ദേവഗിരിയിലേക്കുള്ള വഴിയിലാണ് സാവിയോ ഹയർ സെക്കന്ററി സ്കൂൾ സ്ഥിതി ചെയ്യുന്നത്.ഇരു വശവും മനോഹരമായ വൃക്ഷങ്ങളും മറ്റും ഇടതൂർന്നു വളരുന്ന ഈ വീഥിയിൽ സ്കൂളിലും കോളേജിലുമായി പഠിക്കുന്ന അനേകായിരം വിദ്യാർത്ഥികൾ പ്രതിദിനം യാത്ര ചെയ്യുന്നു.