13401
കുട്ടികൾക്ക് കൗതുക കാഴ്ചകളൊരുക്കി പ്രീ പ്രൈമറിക്കാരുടെ പഴ മേള :- ചാമക്കാൽ ഗവൺമെൻ്റ് എൽ പി സ്കൂളിലെ പ്രീ പ്രൈമറി വിഭാഗമാണ് രക്ഷിതാക്കളുടെ സഹകരണത്തോടെ പഴമേള സംഘടിപ്പിച്ചത്. കുട്ടികൾക്ക് വിവിധ പഴങ്ങൾ തിരിച്ചറിയാനും നിരീക്ഷിക്കാനും വ്യത്യസ്ത രുചികൾ തിരിച്ചറിയുന്നതിനും വേണ്ടിയുടെ പ്രസ്തുത പരിപാടി സംഘടിപ്പിച്ചത്. നാടൻ വിഭാഗത്തിലും വിദേശികളുമുൾപ്പടെ മുപ്പതിലധികം വൈവിധ്യമാർന പഴങ്ങളാണ് രക്ഷിതാക്കളും അധ്യാപകരും സംഘടിപ്പിച്ചത്. വാർഡ് മെമ്പർ പ്രഭാവതി മോഹൻകുട്ടികൾക്ക് പഴങ്ങൾ നൽകി കൊണ്ട് ഉദ്ഘാടനം ചെയ്തു. ഡ...