"പ്രമാണം:13370-city jumamasjid.jpg" എന്ന താളിന്റെ നാൾവഴി

വ്യത്യാസങ്ങൾ ഒത്തുനോക്കാൻ: ഒത്തുനോക്കേണ്ട പതിപ്പുകൾക്കൊപ്പമുള്ള റേഡിയോ ബട്ടൺ തിരഞ്ഞെടുത്ത് "തിരഞ്ഞെടുത്ത പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം കാണുക" എന്ന ബട്ടൺ ഞെക്കുകയോ എന്റർ കീ അമർത്തുകയോ ചെയ്യുക.

സൂചന: (ഇപ്പോൾ) = നിലവിലുള്ള പതിപ്പുമായുള്ള വ്യത്യാസം, (മുമ്പ്) = തൊട്ടുമുൻപത്തെ പതിപ്പുമായുള്ള വ്യത്യാസം, (ചെ.) = ചെറിയ തിരുത്ത്.

18 ജനുവരി 2024

  • ഇപ്പോൾമുമ്പ് 10:0310:03, 18 ജനുവരി 2024AISWARYA M സംവാദം സംഭാവനകൾ 1,282 ബൈറ്റുകൾ +1,282 വർഷങ്ങളായി തുടരുന്ന ആചാരം മുറതെറ്റാതെ ആചരിക്കുന്ന പള്ളിയാണ് കണ്ണൂർ ജുമാ മസ്ജിദ് .എല്ലാ അറബി മാസത്തിന്റെ ആരംഭത്തിലും പള്ളിയിലെ പ്രേത്യേക വിലക്ക് പ്രകാശിപ്പിക്കും .ഏകദേശം 250 വർഷങ്ങളായി തുടർന്നുവരുന്ന ആചാരമാണിത് .മുമ്പ് അറക്കൽ രാജഭരണ കാലത് പള്ളിയിൽ നിന്നും ഒരാൾ കൊട്ടാരത്തിലേക്ക് പോകും മാസപ്പിറവി കണ്ടു എന്നുറപ്പാക്കിയ ശേഷം പള്ളി ഖത്തീബിനെ അറിയിക്കുകയും ഉടൻ തന്നെ പള്ളിയിലെ പ്രത്യേക വെളിച്ചം പ്രകാശിപ്പിക്കുകയുമാണ് ചെയ്യുന്നത് . വർഗ്ഗം:13370
"https://schoolwiki.in/പ്രമാണം:13370-city_jumamasjid.jpg" എന്ന താളിൽനിന്ന് ശേഖരിച്ചത്