Aswinidileesh
കാസർകോട് ജില്ലയിലെ തെക്കേയറ്റത്ത് സ്ഥിതി ചെയ്യുന്ന കോലത്തിരി രാജാക്കന്മാരുടെ വംശ പാരമ്പര്യത്തിന്റെ കീഴിലായിരുന്നു അള്ളട സ്വരൂപത്തിന്റെ ഭാഗമായിരുന്ന ഉദിനൂർ ഗ്രാമം.ഉദിച്ചുയരുന്ന നാട്, ഉദയന്റെ നാട്...എന്നീ പദാവലികളിൽ നിന്നാണ് ഉദിനൂർ എന്ന പേരുണ്ടായത്.