"പ്രമാണം:വായനാദിനാഘോഷം 2024.jpeg" എന്ന താളിന്റെ നാൾവഴി

വ്യത്യാസങ്ങൾ ഒത്തുനോക്കാൻ: ഒത്തുനോക്കേണ്ട പതിപ്പുകൾക്കൊപ്പമുള്ള റേഡിയോ ബട്ടൺ തിരഞ്ഞെടുത്ത് "തിരഞ്ഞെടുത്ത പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം കാണുക" എന്ന ബട്ടൺ ഞെക്കുകയോ എന്റർ കീ അമർത്തുകയോ ചെയ്യുക.

സൂചന: (ഇപ്പോൾ) = നിലവിലുള്ള പതിപ്പുമായുള്ള വ്യത്യാസം, (മുമ്പ്) = തൊട്ടുമുൻപത്തെ പതിപ്പുമായുള്ള വ്യത്യാസം, (ചെ.) = ചെറിയ തിരുത്ത്.

20 ജൂൺ 2024

  • ഇപ്പോൾമുമ്പ് 12:1312:13, 20 ജൂൺ 2024 NISHANTH86 സംവാദം സംഭാവനകൾ 998 ബൈറ്റുകൾ +998 കുന്നം എസ്. വി. എൻ. എസ്. എസ് യു. പി സ്കൂളിലെ വായനാദിനാഘോഷം പ്രശസ്ത സാഹിത്യകാരൻ ശ്രീ വൈക്കം മുഹമ്മദ് ബഷീറിന്റെ മകൾ ശ്രീമതി ഷാഹിന ബഷീർ ഓൺലൈനായി ഉത്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ശ്രീ ജയദേവൻ കെ. പി അധ്യക്ഷത വഹിച്ച യോഗത്തിൽ മല്ലപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം ശ്രീമതി ശാലിനിക്കുട്ടിയമ്മ, ശ്രീ ആശിഷ് സുബ്രഹ്മണ്യൻ, ശ്രീമതി ദീപ ദർശൻ, ശ്രീമതി വിമല എന്നിവർ പ്രസംഗിച്ചു.
"https://schoolwiki.in/പ്രമാണം:വായനാദിനാഘോഷം_2024.jpeg" എന്ന താളിൽനിന്ന് ശേഖരിച്ചത്