33453-HM
കോവിഡ് കാലത്തെ നിയന്ത്രണങ്ങൾ മൂലം കാടുകയറി ഇല്ലാതായ വിദ്യാലയ ഉദ്യാനം ,പുനരുദ്ധരിക്കുക എന്ന ലക്ഷ്യവും തദ്ദേശീയരായ പൂർവ വിദ്യാർത്ഥികളുടയും നിലവിലെ രക്ഷകർത്താക്കളുടെ യും ഒരു കൂട്ടായ്മ രൂപപെടുത്തുവാനും ഉദ്ദേശിച്ചു ആസൂത്രണം ചെയ്ത ദീർഘകാല പദ്ധതിയാണ് നാട്ടുചെടിത്തോട്ടം . പേര് സൂചിപ്പിക്കുന്നതു പോലെ പ്രാദേശികമായ പുഷ്പ -ഫല -ഔഷധ സസ്യങ്ങളുടെ ഒരു തോട്ടം ആണ് ലക്ഷ്യമിടുന്നത് . മുതിർ ന്ന പൗരന്മാരുടെ ഉപദേശം ഇതിനായി ഉറപ്പു വരുത്തുന്നു .