Stjohnsundancode
പരിസ്ഥിതി ക്ലബ്ബ് യു.പി., എച്ച്.എസ്. വിഭാഗങ്ങളിലായി 2021 - 2022 അദ്ധ്യയന വർഷം കുട്ടികൾ പരിസ്ഥിതി ക്ലബ്ബിൽ പ്രവർത്തിക്കുന്നു. പരിസ്ഥിതി സൗഹാർദ്ദ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നു. സ്കൂളിൽ ഉദ്യാനം, ഔഷധ തോട്ടം എന്നിവ പരിപാലിക്കുന്നു.ബോധവത്കരണക്ലാസ്സുകൾ, മത്സരങ്ങൾ എന്നിവ സംഘടിപ്പിക്കുന്നു. പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ ഇഞ്ചി കൃഷി ,വിളവെടുപ്പ് മഹോൽസവം ,സ്കൂൾ പരിസരം ശുചിയാക്കൽ , ക്ലീൻ ക്ളാസ് -ഗ്രീൻ ക്ലാസ്സ് എന്നീപ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടന്നു വരുന്നു. വിവിധ വിഷയങ്ങളെ സംബന്ധിക്കുന്ന ക്ലാസ്സുകൾ
(ചെ.)