"പ്രമാണം:47343 ബഷീർ ദിനാചരണം.jpeg" എന്ന താളിന്റെ നാൾവഴി

വ്യത്യാസങ്ങൾ ഒത്തുനോക്കാൻ: ഒത്തുനോക്കേണ്ട പതിപ്പുകൾക്കൊപ്പമുള്ള റേഡിയോ ബട്ടൺ തിരഞ്ഞെടുത്ത് "തിരഞ്ഞെടുത്ത പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം കാണുക" എന്ന ബട്ടൺ ഞെക്കുകയോ എന്റർ കീ അമർത്തുകയോ ചെയ്യുക.

സൂചന: (ഇപ്പോൾ) = നിലവിലുള്ള പതിപ്പുമായുള്ള വ്യത്യാസം, (മുമ്പ്) = തൊട്ടുമുൻപത്തെ പതിപ്പുമായുള്ള വ്യത്യാസം, (ചെ.) = ചെറിയ തിരുത്ത്.

8 ജൂലൈ 2024

  • ഇപ്പോൾമുമ്പ് 18:5518:55, 8 ജൂലൈ 202447343 സംവാദം സംഭാവനകൾ 1,121 ബൈറ്റുകൾ +1,121 വൈവിധ്യമാർന്ന പരിപാടികളോടെ ബഷീർ ദിനം ആചരിച്ചു ബഷീർ ദിന സ്പെഷ്യൽ അസംബ്ലി പ്രധാന അധ്യാപകൻ ശ്രീ റോയ് ജോസ് ഉദ്ഘാടനം ചെയ്തു. അധ്യാപക പ്രതിനിധി ശ്രീ അരുൺ ബെന്നി ബഷീർ ദിന സന്ദേശം നൽകി. അധ്യാപിക ശ്രീമതി കൃഷ്ണപ്രിയ വിദ്യാർത്ഥികളായ ആയില്യ സനീഷ് ,ശ്രീഹരി എന്നിവർ പ്രസംഗിച്ചു ബഷീർ ദിനത്തോടനുബന്ധിച്ച് പ്രസംഗ മത്സരം ക്വിസ് മത്സരം കഥാപാത്ര ആവിഷ്കാരം പുസ്തക പരിചയം എന്നിവ സംഘടിപ്പിച്ചു. വർഗ്ഗം:47343 ,എന്റെ വിദ്യാലയം
"https://schoolwiki.in/പ്രമാണം:47343_ബഷീർ_ദിനാചരണം.jpeg" എന്ന താളിൽനിന്ന് ശേഖരിച്ചത്