ഉള്ളടക്കത്തിലേക്ക് പോവുക

"പ്രമാണം:35050 vcmay25.jpg" എന്ന താളിന്റെ നാൾവഴി

വ്യത്യാസങ്ങൾ ഒത്തുനോക്കാൻ: ഒത്തുനോക്കേണ്ട പതിപ്പുകൾക്കൊപ്പമുള്ള റേഡിയോ ബട്ടൺ തിരഞ്ഞെടുത്ത് "തിരഞ്ഞെടുത്ത പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം കാണുക" എന്ന ബട്ടൺ ഞെക്കുകയോ എന്റർ കീ അമർത്തുകയോ ചെയ്യുക.

സൂചന: (ഇപ്പോൾ) = നിലവിലുള്ള പതിപ്പുമായുള്ള വ്യത്യാസം, (മുമ്പ്) = തൊട്ടുമുൻപത്തെ പതിപ്പുമായുള്ള വ്യത്യാസം, (ചെ.) = ചെറിയ തിരുത്ത്.

21 ജൂൺ 2025

  • ഇപ്പോൾമുമ്പ് 21:3121:31, 21 ജൂൺ 2025 Bindu35050 സംവാദം സംഭാവനകൾ 1,245 ബൈറ്റുകൾ +1,245 ആലപ്പുഴ തിരുവമ്പാടി ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ അവധിക്കാല ഏകദിന ക്യാമ്പ് നടന്നു. സ്കൂൾ മാനേജർ ശ്രീ.ഹരികൃഷ്ണൻ ക്യാമ്പ് ഉൽഘാടനം ചെയ്തു. സ്കൂൾ പ്രധാനാധ്യാപിക അനിത ടീച്ചർ അധ്യക്ഷയായിരുന്നു. റിസോഴ്സ് പേഴ്സൺ ശ്രീമതി ലയ ജെ നായർ സാമൂഹ്യ മാധ്യമം, സ്ട്രീമിംഗ് പ്ലാറ്റുഫോമുകൾ, വീഡിയോ പ്രൊഡക്ഷൻ, വീഡിയോ എഡിറ്റിങ് എന്നീ വിഷയങ്ങളിൽ ക്ലാസ് എടുത്തു. കൈറ്റ്‌സ് മിസ്ട്രെസ്മാരായ ശ്രീമതി ബിന്ദു ജി നായർ , ശ്രീമതി നിഷമോൾ ജി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
"https://schoolwiki.in/പ്രമാണം:35050_vcmay25.jpg" എന്ന താളിൽനിന്ന് ശേഖരിച്ചത്