ഉള്ളടക്കത്തിലേക്ക് പോവുക

"പ്രമാണം:20047-noonmeal2.jpg" എന്ന താളിന്റെ നാൾവഴി

വ്യത്യാസങ്ങൾ ഒത്തുനോക്കാൻ: ഒത്തുനോക്കേണ്ട പതിപ്പുകൾക്കൊപ്പമുള്ള റേഡിയോ ബട്ടൺ തിരഞ്ഞെടുത്ത് "തിരഞ്ഞെടുത്ത പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം കാണുക" എന്ന ബട്ടൺ ഞെക്കുകയോ എന്റർ കീ അമർത്തുകയോ ചെയ്യുക.

സൂചന: (ഇപ്പോൾ) = നിലവിലുള്ള പതിപ്പുമായുള്ള വ്യത്യാസം, (മുമ്പ്) = തൊട്ടുമുൻപത്തെ പതിപ്പുമായുള്ള വ്യത്യാസം, (ചെ.) = ചെറിയ തിരുത്ത്.

16 ഓഗസ്റ്റ് 2025

  • ഇപ്പോൾമുമ്പ് 10:5110:51, 16 ഓഗസ്റ്റ് 2025 HS ANANGANADI സംവാദം സംഭാവനകൾ 1,287 ബൈറ്റുകൾ +1,287 *സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ പുതുക്കിയ മെനു നടപ്പാക്കി തുടങ്ങി* സർക്കാർ നിർദേശിച്ച പുതിയ മെനുവിലെ വിഭവങ്ങൾ ഉൾപ്പെടുത്തി സ്കൂൾ ഉച്ചഭക്ഷണ പദ്ധതി കൂടുതൽ വിപുലമായി നടപ്പാക്കി തുടങ്ങി. ഇതിന്റെ ഭാഗമായി വെജ് ബിരിയാണി, ടൊമാറ്റോ റൈസ്, പൈനാപ്പിൾ പച്ചടി, തേങ്ങാച്ചോറ്, പായസം തുടങ്ങിയ വിഭവങ്ങൾ ഇതിനോടകം നൽകികഴിഞ്ഞു. കൂടാതെ രണ്ടു തവണ ചിക്കൻ കറിയും നൽകുകയുണ്ടായി. തുടർന്നും കൂടുതൽ വിഭുലമായി വരും ദിവസങ്ങളിൽ ഉച്ചഭക്ഷണം നൽകാനുള്ള ശ്രമത്തിലാണ് ഉച്ചഭക്ഷണ കമ്മിറ്റി... വർഗ്ഗം:20047
"https://schoolwiki.in/പ്രമാണം:20047-noonmeal2.jpg" എന്ന താളിൽനിന്ന് ശേഖരിച്ചത്