"പ്രമാണം:19843-AMLPS PADINJAREKKARA -KARSHAKA DINAM.JPG" എന്ന താളിന്റെ നാൾവഴി

വ്യത്യാസങ്ങൾ ഒത്തുനോക്കാൻ: ഒത്തുനോക്കേണ്ട പതിപ്പുകൾക്കൊപ്പമുള്ള റേഡിയോ ബട്ടൺ തിരഞ്ഞെടുത്ത് "തിരഞ്ഞെടുത്ത പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം കാണുക" എന്ന ബട്ടൺ ഞെക്കുകയോ എന്റർ കീ അമർത്തുകയോ ചെയ്യുക.

സൂചന: (ഇപ്പോൾ) = നിലവിലുള്ള പതിപ്പുമായുള്ള വ്യത്യാസം, (മുമ്പ്) = തൊട്ടുമുൻപത്തെ പതിപ്പുമായുള്ള വ്യത്യാസം, (ചെ.) = ചെറിയ തിരുത്ത്.

19 ഓഗസ്റ്റ് 2025

  • ഇപ്പോൾമുമ്പ് 21:1321:13, 19 ഓഗസ്റ്റ് 202519843 സംവാദം സംഭാവനകൾ 1,206 ബൈറ്റുകൾ +1,206 ചിങ്ങം 1 കർഷക ദിനത്തോട് അനുബന്ധിച്ചു ഓഗസ്റ്റ് 19 ന് എ എം എൽ പി സ്കൂൾ പടിഞ്ഞാറേക്കരയിൽ കർഷകനായ നീർങ്ങാട്ട് രവിയേട്ടനെ ആദരിച്ചു .മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം ആഷിഫാ തസ്‌നി ഉദ്ഘാടനം നിർവഹിച്ചു. ഒതുക്കുങ്ങൽ കൃഷി ഓഫീസർ മഹ്‌സൂമ പുതുപ്പള്ളി മുഖ്യ പ്രഭാഷണവും ആദരിക്കലും നിർവഹിച്ചു.കൃഷിയുടെ പ്രാധാന്യത്തെ കുറിച്ച് ഹെഡ് മാസ്റ്റർ സി പി സത്യനാഥൻ വിവരിച്ചു .അദ്ധ്യാപിക ഫസീന നന്ദി പറഞ്ഞു പരിപാടികൾ അവസാനിച്ചു . വർഗ്ഗം:19843
"https://schoolwiki.in/പ്രമാണം:19843-AMLPS_PADINJAREKKARA_-KARSHAKA_DINAM.JPG" എന്ന താളിൽനിന്ന് ശേഖരിച്ചത്