ഉള്ളടക്കത്തിലേക്ക് പോവുക

"പ്രമാണം:13401 nagasakki day glps33.jpeg" എന്ന താളിന്റെ നാൾവഴി

വ്യത്യാസങ്ങൾ ഒത്തുനോക്കാൻ: ഒത്തുനോക്കേണ്ട പതിപ്പുകൾക്കൊപ്പമുള്ള റേഡിയോ ബട്ടൺ തിരഞ്ഞെടുത്ത് "തിരഞ്ഞെടുത്ത പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം കാണുക" എന്ന ബട്ടൺ ഞെക്കുകയോ എന്റർ കീ അമർത്തുകയോ ചെയ്യുക.

സൂചന: (ഇപ്പോൾ) = നിലവിലുള്ള പതിപ്പുമായുള്ള വ്യത്യാസം, (മുമ്പ്) = തൊട്ടുമുൻപത്തെ പതിപ്പുമായുള്ള വ്യത്യാസം, (ചെ.) = ചെറിയ തിരുത്ത്.

17 നവംബർ 2025

  • ഇപ്പോൾമുമ്പ് 20:0520:05, 17 നവംബർ 2025 13401 സംവാദം സംഭാവനകൾ 1,390 ബൈറ്റുകൾ +1,390 നാഗസാക്കിദിനത്തിൽ ലോക സമാധാന വൃക്ഷത്തണലൊരുക്കി :- നാഗസാക്കി ദിനത്തിൽ ചാമക്കാൽ ജി എൽ പി സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. യുദ്ധവിരുദ്ധ ചിന്തകൾ ഉയർത്തി കുട്ടികളും അധ്യാപകരും ചേർന്ന് സ്കൂൾ മുറ്റത്ത് ലോക സമാധാന വൃക്ഷത്തണലൊരുക്കി. സഡാക്കോ കൊക്ക് നിർമ്മാണം, പോസ്റ്റർ നിർമ്മാണം, പ്രത്യേക അസംബ്ലി എന്നിവ അനുബന്ധമായി സംഘടിപ്പിച്ചു. സ്കൂൾ പ്രഥമാധ്യാപകൻ ഇ.പി ജയപ്രകാശ്, കെ എ ആൻസി , ടി.ദീപ, ജോസ്മി ജോസ്, എം ടി മധുസൂദനൻ ,കെ രജനി ,എം പി ടി എ പ്രസിഡണ്ട് സൗമ്യ ദിനേശ് എന്നിവർ നേതൃത്വം നൽകി. വർഗ്ഗം:13401
"https://schoolwiki.in/പ്രമാണം:13401_nagasakki_day_glps33.jpeg" എന്ന താളിൽനിന്ന് ശേഖരിച്ചത്