"പ്രമാണം:13086 eco club.jpeg" എന്ന താളിന്റെ നാൾവഴി

വ്യത്യാസങ്ങൾ ഒത്തുനോക്കാൻ: ഒത്തുനോക്കേണ്ട പതിപ്പുകൾക്കൊപ്പമുള്ള റേഡിയോ ബട്ടൺ തിരഞ്ഞെടുത്ത് "തിരഞ്ഞെടുത്ത പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം കാണുക" എന്ന ബട്ടൺ ഞെക്കുകയോ എന്റർ കീ അമർത്തുകയോ ചെയ്യുക.

സൂചന: (ഇപ്പോൾ) = നിലവിലുള്ള പതിപ്പുമായുള്ള വ്യത്യാസം, (മുമ്പ്) = തൊട്ടുമുൻപത്തെ പതിപ്പുമായുള്ള വ്യത്യാസം, (ചെ.) = ചെറിയ തിരുത്ത്.

6 ജൂൺ 2025

  • ഇപ്പോൾമുമ്പ് 20:3420:34, 6 ജൂൺ 202513086 സംവാദം സംഭാവനകൾ 1,284 ബൈറ്റുകൾ +1,284 പരിസ്ഥിതി ദിനാഘോഷം ജി വി എച്ച് എസ് എസ് കുറുമാത്തൂരിൽ ഇക്കോ ക്ലബ്ബിൻ്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാഘോഷം സമുചിതമായി നടന്നു. കുറുമാത്തൂർ പഞ്ചായത്ത് പ്രസിഡൻറ് വി.എം സീന ഫലവൃക്ഷത്തൈ നട്ട് പരിപാടി ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ ഹരിത കർമ്മ സേനാംഗങ്ങളെ ആദരിച്ചു.സ്കൂളിലെ സ്കൗട്ട്, ഗൈഡ്സ്, ജെ ആർ സി ക്ലബ്ബംഗങ്ങളുടെ നേതൃത്വത്തിൽ ഫലവൃക്ഷത്തോട്ടം ഒരുക്കുന്നതിനുള്ള മുന്നൊരുക്കം തുടങ്ങി.പരിപാടിയുടെ ഡോക്യുമെൻ്റേഷൻ ചുമതല സ്കൂൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഭംഗിയായി നിർവ്വഹിച്ചു.
"https://schoolwiki.in/പ്രമാണം:13086_eco_club.jpeg" എന്ന താളിൽനിന്ന് ശേഖരിച്ചത്