ഉള്ളടക്കത്തിലേക്ക് പോവുക

"പ്രമാണം:പരിസ്ഥിതി ദിനം vhss for girls thiruvallam.jpeg" എന്ന താളിന്റെ നാൾവഴി

വ്യത്യാസങ്ങൾ ഒത്തുനോക്കാൻ: ഒത്തുനോക്കേണ്ട പതിപ്പുകൾക്കൊപ്പമുള്ള റേഡിയോ ബട്ടൺ തിരഞ്ഞെടുത്ത് "തിരഞ്ഞെടുത്ത പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം കാണുക" എന്ന ബട്ടൺ ഞെക്കുകയോ എന്റർ കീ അമർത്തുകയോ ചെയ്യുക.

സൂചന: (ഇപ്പോൾ) = നിലവിലുള്ള പതിപ്പുമായുള്ള വ്യത്യാസം, (മുമ്പ്) = തൊട്ടുമുൻപത്തെ പതിപ്പുമായുള്ള വ്യത്യാസം, (ചെ.) = ചെറിയ തിരുത്ത്.

11 ജൂലൈ 2025

  • ഇപ്പോൾമുമ്പ് 14:4014:40, 11 ജൂലൈ 2025 43068 സംവാദം സംഭാവനകൾ 1,232 ബൈറ്റുകൾ +1,232 പരിസ്ഥിതി ദിനം ജൂൺ 5 പരിസ്ഥിതി ദിനത്തിന് പ്രത്യേകം അസംബ്ലി നടത്തി. പരിസ്ഥിതി ദിനത്തിന് പ്രത്യേക അതിഥിയായി മുൻ വിദ്യാർഥിനി കൂടിയായ കുട്ടി കർഷക അവാർഡ് കിട്ടിയ കുമാരി ആതിര കുട്ടികളോട് കൃഷിസംബന്ധമായ കാര്യങ്ങൾ സംസാരിക്കുകയും കുട്ടികളുടെ സംശയങ്ങൾക്ക് ഉത്തരങ്ങൾ നൽകുകയും ചെയ്തു. കുട്ടികളുടെ വിവിധ കലാവിരുന്നുകൾ വേദിയിൽ അരങ്ങേറി. പരിസ്ഥിതി ദിന ക്വിസ്സിൽ ഹൈസ്കൂൾ വിഭാഗത്തിൽ വിജയികളായ കുമാരി സുകന്യ (9.A), ശ്രീലക്ഷ്മി (10.A) എന്നിവരെ വേദിയിൽ അനുമോദിച്ചു.
"https://schoolwiki.in/പ്രമാണം:പരിസ്ഥിതി_ദിനം_vhss_for_girls_thiruvallam.jpeg" എന്ന താളിൽനിന്ന് ശേഖരിച്ചത്