സോപ്പ് നിർമ്മാണം

Schoolwiki സംരംഭത്തിൽ നിന്ന്

സോപ്പ് നിർമ്മാണം സ്ക്കൂൾ പ്രവൃത്തിപരിചയ ക്ളബ്ബിന്റെ നേതൃത്വത്തിൽ കുളിസോപ്പ് നിർമ്മാണം നടത്തുന്നു.ചന്ദനം,ചെമ്പകം.ജനത എന്നിങ്ങനെ വ്യത്യസ്ത ഇനങ്ങളിലായി ഉണ്ടാക്കുന്ന സോപ്പുകൾ കുട്ടികൾക്കും അധ്യാപകർക്കും നൽകുന്നതിനുപുറമെ സമൂഹത്തിലും വിതരണം ചെയ്യുന്നു. ഇതിലൂടെ കുട്ടികൾക്ക് തൊഴിലിനോട് ആഭിമുഖ്യം വളർത്തുന്നതിനു പുറമെ സ്വന്തമായി വരുമാനമാർഗം ഉണ്ടാക്കാനും കഴിയുന്നു. സ്ക്കൂളിലെ മുഴുവൻ കുട്ടികൾക്കും സോപ്പ് ലഭ്യമാക്കുകയാണ് ലക്ഷ്യം.ചിത്രം=സോപ്പ്.JPG|


"https://schoolwiki.in/index.php?title=സോപ്പ്_നിർമ്മാണം&oldid=395881" എന്ന താളിൽനിന്ന് ശേഖരിച്ചത്