സെൻറ് ജോസഫ് എ യു പി എസ് മണ്ടപം /സയൻ‌സ് ക്ലബ്ബ്.

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളിൽ ശാസ്ത്റാഭിരുചി വളർത്തുന്നതിന് വേണ്ടി സയൻസ് ക്ലബ്ബ് വളരെ വർഷങ്ങളായി പ്രവർത്തിക്കുന്നു.

ശാസ്ത്രാധ്യാപികയായ ശ്രീമതി പ്രെറ്റി മരിയ ജോസ് ആണ്.കുട്ടികൾക്ക് ഇഷ്ടപ്പെട്ട പ്രവർത്തനങ്ങൾ ആസൂത്രണം

ചെയ്തു നടപ്പിലാക്കുന്നു.

  • ക്വിസ്
  • പതിപ്പുനിർമാണം
  • ശാസ്ത്രജ്ഞന്മാരെ പരിചയപ്പെടൽ
  • പരീക്ഷണം
  • നിരീക്ഷണം
  • ശാസ്ത്രലാബ് നിർമാണം