സെന്റ് ജോസഫ്സ് എച്ച്.എസ് മാനത്തൂർ/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

കൃഷിയിൽ താല്പര്യമുള്ള കുട്ടികളെ കണ്ടെത്തി ഗ്രോബാഗിൽ കൃഷി ആരംഭിച്ചു. ധാരാളം ചെടികളും പച്ചക്കറികളും വച്ചു പിടിപ്പിച്ചു.ഉച്ചഭക്ഷണത്തിന് ഗ്രോബാഗ് ഉല്പന്നങ്ങൾ ഉപയോഗിച്ചു വരുന്നു.