ജി.റ്റി.യു.പി.എസ്സ് കുമളി/എന്റെ ഗ്രാമം
G T U P S KUMILY -HISTORY
Kumily also spelt as Kumaly is a revenue village and Gramapanchayath in the Idukki district of the state of kerala.It is a town in cardamom hills near Thekkady and Periyar Tiger Reserve.Kumily is a gateway town into Kerala from Tamilnadu.
GTUPS KUMILY was established in 1951 and it is managed by the department of education.It is located in rural area.It is located in PEERUMADU block of IDUKKI district of Kerala.The school consist of grades from 1 to 7.The school is co-educational and it have an attached pre-primary section.The school is not applicable in nature and is not using school buiding as a shift-school.Malayalam is the medium of instruction in this school.
G T U P SKUMILY
ഇടുക്കി ജില്ലയിൽ പീരുമേട് താലൂക്കിൽ മഞ്ഞിൽ പുതഞ്ഞു കിടക്കുന്ന തേക്കടിയുടെ വിരിമാറിൽ ആണ് നമ്മുടെ ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് .കേരളത്തിലെ ഏറ്റവും വലിയ പഞ്ചായത്തായ കുമിളി പഞ്ചായത്തിലാണ് നമ്മുടെ സ്കൂൾ സ്ഥിതി ചെയ്യുന്നത് .കോട്ടയം കുമിളി റോഡിൽ നിന്നും ഏകദേശം ഒരു കിലോമീറ്റർ മാറിയാണ് ഇതു സ്ഥിതി ചെയ്യുന്നത് ഏകദേശം അഞ്ഞൂറിലധികം കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്.
G T U P SCHOOL KUMILY-ചരിത്രം
അര നൂറ്റാണ്ടു മുൻപ് ആദിവാസികളുടെ തലമുറയെ സാക്ഷരരാക്കാൻ ആരംഭിച്ച സ്കൂളാണ് ഇത് .ആദിവാസി കോളനിക്കു സമീപമാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് .1951 ൽ താത്കാലിക ഷെഡിൽ ഏക അധ്യാപകനാൽ പൂഴിമണ്ണിൽ അക്ഷരം കുറിച്ചാണ് ഈ ആദിവാസി സ്കൂൾ ആരംഭിച്ചത് .
കുമിളി പ്രധാന ആരാധനആലയങ്ങൾ
മംഗളാദേവി ക്ഷേത്രം , ശ്രീ ദുര്ഗ ഭദ്രകാളി ക്ഷേത്രം ,ശംസുൽ ഇസ്ലാം ജുമാ മസ്ജിദ് ,ലൂർദ് പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി
പ്രധാന വ്യക്തികൾ
- പി എ ജോസഫ്
- കെ എസ് മുഹമ്മദ് കുട്ടി
- ദേശീയ ഫുട്ബോൾ താരം എസ് രാഹുൽ
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
[[പ്രമാണം:30446school building.png]|thump|tribal school]
- ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ കുമളി,
- ഗവൺമെന്റ് ട്രൈബൽ യുപി സ്കൂൾ കുമളി,
[[പ്രമാണം:30446school building.png|thump|govt tribal school]
- എം എ ഐഎച്ച്എസ് മുരുക്കടി, വിശ്വനാഥപുരം
- ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ അമരാവതി,
- കുമളി പഞ്ചായത്ത് എൽ പി സ്കൂൾ ചെങ്കര,
- ഗവൺമെന്റ് എൽ പി സ്കൂൾ ചോറ്റുപാറ,
- എം എ എം ബഥനി ഇംഗ്ലീഷ് മീഡിയം സ്കൂൾ ഒന്നാംമൈൽ കുമളി,
- അമലാംബിക കോൺവെന്റ് ഇംഗ്ലീഷ് സ്കൂൾ തേക്കടി,
- സെന്റ് തോമസ് ഇംഗ്ലീഷ് മീഡിയം ഹയർസെക്കൻഡറി സ്കൂൾ അട്ടപ്പള്ളം, കുമളി,
- സെൻമേരിസ് ഹയർ സെക്കൻഡറി സ്കൂൾ വെള്ളാരംകുന്ന്,
- സരസ്വതി വിദ്യാനികേതൻ അട്ടപ്പള്ളം, കുമളി
വായനശാലകൾ
- കൈരളി വായനശാല ഒന്നാം മൈൽ കുമളി
- അരണ്യ റിക്രിയേഷൻ ക്ലബ്ബ് ആൻഡ് വായനശാല തേക്കടി
- ജയ് കേരള വായനശാല അമരാവതി
- സ്വപ്ന വായനശാല വെള്ളാരംകുന്ന്
- നാഷണൽ പ്രോഗ്രസീവ് വായനശാല 66 മൈൽ സ്പ്രിങ് വാലി
ആതുരാലയങ്ങൾ
- ഗവൺമെന്റ് ആശുപത്രി കുമളി
- സെന്റ് അഗസ്റ്റിൻ കോൺവെന്റ് ഹോസ്പിറ്റൽ 66 മൈൽ സ്പ്രിംഗ് വാലി
സർക്കാർ സ്ഥാപനങ്ങൾ
- പെരിയാർ വില്ലജ്
- കുമളി വില്ലേജ്
- കേരള സംസ്ഥാന വൈദുതി ബോർഡ്
- കുമളി പോലീസ് സ്റ്റേഷൻ
- കുമളി സർക്കിൾ സ്റ്റേഷൻ
- കൃഷിഭവൻ
- കെ .റ്റി .ഡി .സി .
- ഹോളിഡേ ഹോം
- കേരള വനം വകുപ്പ്
- പഞ്ചായത്ത് ഓഫീസ്