ഗവ. എച്ച് എസ് കുറുമ്പാല/ടൂറിസം ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ടൂറിസം ക്ലബ്ബിൻെറ നേതൃത്വത്തിൽ ഫീൽഡ് ട്രിപ്പ‍ുകൾ, പഠന-വിനോദ യാത്രകൾ എന്നിവ സംഘടിപ്പിക്കുന്നു.

പഠന-വിനോദ യാത്ര 2023-24

2023-24 അധ്യയന വർഷത്തെ പഠന-വിനോദ യാത്ര 25-11-2023 മെെസ‍ൂരിലേക്ക് സംഘടിപ്പിച്ച‍ു.ഏകദിന യാത്രയിൽ നാൽപ്പത്തി അഞ്ചോളം കുട്ടികള‍ും അധ്യാപകരും പി ടി എ പ്രതിനിധിയുമ‍ുണ്ടായിരുന്നു. മെെസ‍ൂരിലേ പാലസ്, സ‍ൂ,വൃദ്ധാവൻ,....തുടങ്ങിയ ചരിത്ര പ്രസിദ്ധ സ്ഥലങ്ങൾ സന്ദർശിച്ച‍ു.