എൻ എച്ച് എസ് ഏങ്ങണ്ടിയൂർ /വിദ്യാരംഗം കലാ സാഹിത്യ വേദി
വിദ്യാരംഗം കലാസാഹിത്യവേദി മികച്ച രീതിയിൽ പ്രവർത്തനം കാഴ്ച വെക്കുന്നുണ്ട്. നാടകം, കവിത, ചിത്രകല, രചനാമത്സരങ്ങൾ തുടങ്ങിയ ഇനങ്ങളിൽ പങ്കെടുത്ത് മികച്ച വിജയം കൈവരിക്കാൻ കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട്. കവിതാലാപനത്തിൽ അക്ഷരയും ചിത്രരചനയിൽ അഞ്ജിതയും നാടകാഭിനയത്തിൽ അലീന ഹാരിസ് ബാബുവും ജില്ലാതല മത്സരത്തിൽ സംസ്ഥാന തലത്തിലേക്ക് സെലക്ട് ചെയ്യപ്പെട്ട അലീന ഹാരിസ് ബാബു സ്കൂളിന്റെ അഭിമാനമാണ്.