ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ് /കലോൽസവം
2017 - 18
2016 - 17
കൺവീനർ: മുനീർ. കെ
ജോയിൻറ് കൺവീനർ: മായ. വി.എം
പ്രൈമറി വിഭാഗം കൺവീനർ: ആയിഷ രഹ്ന. പി
സ്റ്റുഡൻറ് കൺവീനർ: കീർത്തി. പി -10 ഡി
സ്റ്റുഡൻറ് ജോയിൻറ് കൺവീനർ: മേഘ അജിത്ത് -6 ഡി
കലാരംഗങ്ങളിൽ അഭിമാനകരമായ നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞിട്ടള്ള നമ്മുടെ സ്കൂളിൽ കലാപ്രതിഭകളെ കണ്ടെത്തുന്നതിനും പരിശീലനം കൊടുക്കുന്നതിനുംവേണ്ടി നല്ലൊരു ക്ലബ്ബ് പ്രവർത്തിക്കുന്നുണ്ട്.
2016-17 വർഷത്തെ സംസ്ഥാന സ്കൂൾ കലോൽസവത്തിൽ നമ്മുടെ സ്കൂളിലെ മുഹമ്മദ് ഫൈസൽ എന്ന കുട്ടിക്ക് മാപ്പിളപ്പാട്ടിൽ എ ഗ്രേഡ് ലഭിച്ചു.
മുഹമ്മദ് ഫൈസൽ - 2017 സംസ്ഥാന സ്കൂൾ കലോൽസവത്തിൽ മാപ്പിളപ്പാട്ട് എ ഗ്രേഡ്
എല്ലാ വർഷങ്ങളിലും വിപുലമായ രീതിയിൽ സ്കൂൾതല കലോൽസവം സംഘടിപ്പിക്കുന്നു.
സ്കൂൾ കലോൽസവം
ആർട്ട്സ് ക്ലബ്ബിന്റെ കീഴിൽ ഈ വർഷവും സെപ്റ്റംമ്പർ ഒൻപത് വെള്ളിയാഴ്ച ഓണാഘോഷപരിപാടി വളരെ വിപുലമായ രീതിയിൽ സ്കൂളിൽ നടന്നു. ക്ലാസ് തലത്തിൽ അത്തപ്പൂക്കളം ഒരുക്കി. വടംവലി, കസേരക്കളി, കലംപൊട്ടിക്കൽ, മെഹന്ദി ഡിസൈനിംഗ്, ബലൂൺ പൊട്ടിക്കൽ തുടങ്ങിയ ഓണക്കളികൾ നടന്നു. എല്ലാ വർഷങ്ങളിലും ഓണാഘോഷം വിപുലമായ രീതിയിൽ സ്കൂളിൽ സംഘടിപ്പിക്കാറുണ്ട്. ഓണക്കളികൾ, അത്തപ്പൂക്കളം, പായസം എന്നിവകൊണ്ട് വളരെ സമൃദ്ധമായിരുന്നു ഈ വർഷത്തേയും ഓണാഘോഷം
ഓണാഘോഷ പരിപാടി