വൈ ഡബ്ല്യു സി എ ഇഎംഎൽപിഎസ് മുണ്ടക്കയം
(YWCA EM L.P.School Mundakkayam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വൈ ഡബ്ല്യു സി എ ഇഎംഎൽപിഎസ് മുണ്ടക്കയം | |
---|---|
വിലാസം | |
പൈങ്ങണ YWCA ഇംഗ്ലീഷ് മീഡിയം സ്കൂൾ
പൈങ്ങണ , മുണ്ടക്കയം പി.ഒ. , 686513 , കാഞ്ഞിരപ്പള്ളി ജില്ല | |
സ്ഥാപിതം | 1/6/1985 - ജൂൺ - 1985 |
വിവരങ്ങൾ | |
ഫോൺ | 04828272195 |
ഇമെയിൽ | ywcaengmedschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 32379 (സമേതം) |
യുഡൈസ് കോഡ് | 32100400529 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാഞ്ഞിരപ്പള്ളി |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
ഉപജില്ല | കാഞ്ഞിരപ്പള്ളി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | പൂഞ്ഞാർ |
താലൂക്ക് | കാഞ്ഞിരപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | കാഞ്ഞിരപ്പള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | മുണ്ടക്കയം |
വാർഡ് | 19 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | ചാരിറ്റബിള്‍ ട്രസ്റ്റ് |
സ്കൂൾ വിഭാഗം | ലോവർപ്രൈമറി വിഭാഗം |
സ്കൂൾ തലം | 1-4 |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 78 |
പെൺകുട്ടികൾ | 62 |
ആകെ വിദ്യാർത്ഥികൾ | 140 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സിജിമോൾ അലക്സ് |
പി.ടി.എ. പ്രസിഡണ്ട് | അലക്സ് തോമസ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
കോട്ടയം ജില്ലയിലയുടെ കിഴക്കു ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം.
ചരിത്രം
1985 ൽ ആരംഭിച്ച ഈ വിദ്യാലയം-മുണ്ടക്കയം YWCA യുടെ നേതൃത്വത്തിൽ ആരമ്പിച്ചു
ഭൗതികസൗകര്യങ്ങൾ
ലൈബ്രറി
300ഇൽ അധികം പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.
വായനാ മുറി
35 കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്
സ്കൂൾ ഗ്രൗണ്ട്
കുട്ടികൾക്ക്ക്കു കളിക്കാൻ ഉള്ള സൗകര്യയം ഉണ്ട്.
ഐടി ലാബ്
ഉണ്ട്
സ്കൂൾ ബസ്
2 സ്കൂൾ ബസുകൾ ഉണ്ട്.കുട്ടികൾക്ക് യാത്ര ചെയ്യുന്നതിന്ഉള്ള സൗകര്യയം ഉണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
വിദ്യാരംഗം കലാസാഹിത്യ വേദി
ജീവനക്കാർ
അധ്യാപകർ
- സിജിമോൾ അലക്സ്
- നിമ്മി സൂസൻ കുരുവിള
- ഷീന സെബാസ്റ്യൻ
- കീർത്തന സോമൻ
- റീത്തു ജോർജ്
- അൽബീന മാത്യു
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
വർഗ്ഗങ്ങൾ:
- അപൂർണ്ണ ലേഖനങ്ങൾ
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ ചാരിറ്റബിള്‍ ട്രസ്റ്റ് വിദ്യാലയങ്ങൾ
- കാഞ്ഞിരപ്പള്ളി റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞിരപ്പള്ളി റവന്യൂ ജില്ലയിലെ ചാരിറ്റബിള്‍ ട്രസ്റ്റ് വിദ്യാലയങ്ങൾ
- 32379
- 1985ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാഞ്ഞിരപ്പള്ളി റവന്യൂ ജില്ലയിലെ 1-4 ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ