സഹായം Reading Problems? Click here

വൈ ഡബ്ല്യു സി എ ഇഎംഎൽപിഎസ് മുണ്ടക്കയം

Schoolwiki സംരംഭത്തിൽ നിന്ന്
(32379 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
വൈ ഡബ്ല്യു സി എ ഇഎംഎൽപിഎസ് മുണ്ടക്കയം
32379-1.jpg
വിലാസം
പൈങ്ങണ

YWCA ഇംഗ്ലീഷ് മീഡിയം സ്കൂൾ പൈങ്ങണ
,
മുണ്ടക്കയം പി.ഒ.
,
686513
സ്ഥാപിതം1/6/1985 - ജൂൺ - 1985
വിവരങ്ങൾ
ഫോൺ04828272195
ഇമെയിൽywcaengmedschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്32379 (സമേതം)
യുഡൈസ് കോഡ്32100400529
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാഞ്ഞിരപ്പള്ളി
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല കാഞ്ഞിരപ്പള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംപൂഞ്ഞാർ
താലൂക്ക്കാഞ്ഞിരപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്കാഞ്ഞിരപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംമുണ്ടക്കയം
വാർഡ്19
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംചാരിറ്റബിള് ട്രസ്റ്റ്
സ്കൂൾ വിഭാഗംലോവർപ്രൈമറി വിഭാഗം
സ്കൂൾ തലം1-4
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ78
പെൺകുട്ടികൾ62
ആകെ വിദ്യാർത്ഥികൾ140
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസിജിമോൾ അലക്സ്
പി.ടി.എ. പ്രസിഡണ്ട്അലക്സ് തോമസ്
അവസാനം തിരുത്തിയത്
14-03-2022Smssebin


കോട്ടയം ജില്ലയിലയുടെ കിഴക്കു ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം.

ചരിത്രം

1985 ൽ ആരംഭിച്ച ഈ വിദ്യാലയം-മുണ്ടക്കയം YWCA യുടെ നേതൃത്വത്തിൽ ആരമ്പിച്ചു

ഭൗതികസൗകര്യങ്ങൾ

ലൈബ്രറി

300ഇൽ അധികം പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.

വായനാ മുറി

35 കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്

സ്കൂൾ ഗ്രൗണ്ട്

കുട്ടികൾക്ക്ക്കു കളിക്കാൻ ഉള്ള സൗകര്യയം ഉണ്ട്.

ഐടി ലാബ്

ഉണ്ട്

സ്കൂൾ ബസ്

2 സ്കൂൾ ബസുകൾ ഉണ്ട്.കുട്ടികൾക്ക് യാത്ര ചെയ്യുന്നതിന്ഉള്ള സൗകര്യയം ഉണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

വിദ്യാരംഗം കലാസാഹിത്യ വേദി

ജീവനക്കാർ

അധ്യാപകർ

  1. സിജിമോൾ അലക്സ്
  2. നിമ്മി  സൂസൻ കുരുവിള
  3. ഷീന സെബാസ്റ്യൻ
  4. കീർത്തന സോമൻ
  5. റീത്തു ജോർജ്
  6. അൽബീന മാത്യു

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

Loading map...