യു. പി. എസ്. ചേത്തടി

Schoolwiki സംരംഭത്തിൽ നിന്ന്
(U.P.S Chethady എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
യു. പി. എസ്. ചേത്തടി
39261.jpg
വിലാസം
ചെങ്ങമനാട്,ചേത്തടി

യു.പി.എസ്.ചേത്തടി
,
ചെങ്ങമനാട് പി.ഒ.
,
691557
സ്ഥാപിതം1964
വിവരങ്ങൾ
ഫോൺ9496410507
ഇമെയിൽchethadyups@gmail.com
കോഡുകൾ
സ്കൂൾ കോഡ്39261 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
ഉപജില്ല കൊട്ടാരക്കര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംപത്തനാപുരം
താലൂക്ക്കൊട്ടാരക്കര
ബ്ലോക്ക് പഞ്ചായത്ത്വെട്ടിക്കവല
തദ്ദേശസ്വയംഭരണസ്ഥാപനംമേലില
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംയു.പി
സ്കൂൾ തലംപ്രൈമറി
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമുരുകകുമാർ.എൻ
പി.ടി.എ. പ്രസിഡണ്ട്അജി.പി
എം.പി.ടി.എ. പ്രസിഡണ്ട്രമാദേവി
അവസാനം തിരുത്തിയത്
21-02-2024Abhishekkoivila



ചരിത്രം

1964-ൻ്റെ നാളുകളിൽ ചേത്തടി യു പി സ്കൂൾ അതിൻ്റെ പ്രവർത്തനം ആരംഭിച്ചു. ചിറ്റൂർ കുടുംബാംഗമായ ശ്രീമതി ഭവാനി രാഘവൻ്റെ പേരിൽ മേലില ഗ്രാമപഞ്ചായത്തിലാണ് ഈ വിദ്യാഭ്യാസ സ്ഥാപനം സ്ഥാപിതമായത്. സ്ഥാപക മാനേജരുടെ നിര്യാണത്തെ തുടർന്ന് സ്കൂളിൻ്റെ പുതിയ മാനേജരായി ശ്രീ ആർ അശോകൻ നിയമനത്തിനായി, അദ്ദേഹത്തിൻറെ നിര്യാണത്തെ തുടർന്ന് സഹധർമ്മിണി ശ്രീമതി സുധാഅശോകൻ നിയമിതയായി. മുൻകാലങ്ങളെ പോലെതന്നെ ചെങ്ങമനാടിൻ്റെ വിദ്യാഭ്യാസ മണ്ഡലങ്ങളിൽ നൂതനങ്ങളായ ഉണർവുകൾ പകർന്നുനൽകി സ്കൂളിനെ സജ്ജമാക്കാൻ പുതിയ മാനേജ്മെൻ്റും ആശ്രാന്ത പരിശ്രമം നടത്തി. നിലവിൽ ഒരു പ്രഥമാധ്യാപകനും 7 അധ്യാപകരും ഒരു അനധ്യാപകനും ഉൾപ്പെടെ ഒമ്പത് പേർ ഇന്ന് സ്കൂളിൽ സേവനമനുഷ്ഠിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. വി.തങ്കപ്പൻ നായർ(1964-1983)(പ്രഥമാധ്യാപകൻ)
  2. ജി.പി.രാധമ്മ(1983-1992)(പ്രഥമാധ്യാപിക)
  3. ഗോപിനാഥൻ പിള്ള കെ (1992-1994)(പ്രഥമാധ്യാപകൻ)
  4. കെ.എൻ.ചന്ദ്രശേഖരൻനായർ(1994-1998)(പ്രഥമാധ്യാപകൻ)
  5. എസ് രാധാമണിയമ്മ(1998-2001)(പ്രഥമാധ്യാപിക)
  6. എസ് പൊന്നമ്മ(2001-2002)(പ്രഥമാധ്യാപിക)
  7. പി.എൻ.ദാമോദരക്കുറുപ്പ്(1965-1991)
  8. സത്യഭാമ(1965-1990)
  9. ബാലകൃഷ്ണപിള്ള. എൻ(1965
  10. പി.രുഗ്മിണിഅമ്മ(1965-2001)
  11. കെ.ഇടിക്കുള(1966
  12. എൻ. സരസാoഗി അമ്മ(1966-1996)
  13. ജി. രാജൻപിള്ള(1966-1968)
  14. സാറാമ്മ മാത്യൂ(1967
  15. കെ.ലംബോദരൻ നായർ(1967
  16. സി.എം. രാധമ്മ(1964-2000)
  17. ആർ.തങ്കമ്മ(1967
  18. ജി.ഗോപിനാഥപിള്ള(1965
  19. എ.കെ മേരിക്കുട്ടി(1968
  20. ജി. ലക്ഷ്മിക്കുട്ടിയമ്മ(1966
  21. പി. രാജമ്മ(1966
  22. സി.പത്രോസ്(1967
  23. കെ.ഗോപാലപിള്ള(1967
  24. ആൻസിയമ്മ(1968
  25. ജി.സുമതിയമ്മ(1979
  26. ഡി.വിജയമ്മ(1970
  27. എസ്സ്.സുലോചന(1970
  28. നസീമ ബീവി(1972
  29. ജെ.രാധാമണി(1973
  30. കെ.ജി.സരസ്വതിയമ്മ(1969
  31. എം.കുഞ്ഞമ്മ(1973
  32. രാജശേഖരൻ നായർ(1974
  33. സി.പി.തോമസ്(1973
  34. തോമസ് മുതലാളി1974
  35. ലൈല ഭായി(1977
  36. പി.കെ.ലതികാമണി(1977
  37. എം.അമ്മിണിക്കുട്ടി അമ്മ(1979
  38. ഷൈനി(2002
  39. കെ.എസ്.പ്രതിഭ(2002-2004)
  40. രേഖാരാജ്.(2004-2009)
  41. റ്റി.പി.കൃഷ്ണൻ നായർ(അനദ്ധ്യാപകൻ)
 (1964-2002)

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • കൊട്ടാരക്കര ബസ് സ്റ്റാന്റിൽനിന്നും
 5.7 കി.മി അകലം.

| യു.പി.എസ്. ചേർത്തടി വിദ്യാലയം

  • സ്ഥിതിചെയ്യുന്നു.

|} |}

Loading map...

"https://schoolwiki.in/index.php?title=യു._പി._എസ്._ചേത്തടി&oldid=2104835" എന്ന താളിൽനിന്ന് ശേഖരിച്ചത്