ഉള്ളടക്കത്തിലേക്ക് പോവുക

TV സൗകര്യം

Schoolwiki സംരംഭത്തിൽ നിന്ന്

TV സൗകര്യം

സ്കൂളിലെ ഓരോ ക്ലാസുകളിലും ഓരോ ടിവി സൗകര്യമുണ്ട്. ഇത് ഉപയോഗിച്ച് അധ്യാപകർക്ക് മൂർത്ത പഠനാനുഭവങ്ങൾ നൽകാൻ കഴിയുന്നു.ഇത് കുട്ടികൾക്ക് പഠന ലക്ഷ്യങ്ങൾ വളരെ വേഗത്തിലും കാര്യക്ഷമമായും നേടിയെടുക്കാൻ സാധിക്കുന്നു.ഇതനുസരിച്ച് അധ്യാപകർ ഈ ടീച്ചിംഗ് മാനുവൽ തയ്യാറാക്കുകയും അത് പ്രാവർത്തികമാക്കുവാനും സാധിക്കുന്നു.

"https://schoolwiki.in/index.php?title=TV_സൗകര്യം&oldid=2669586" എന്ന താളിൽനിന്ന് ശേഖരിച്ചത്