Schoolwiki സംവാദം:സാമൂഹികകവാടം
Latest comment: 16 സെപ്റ്റംബർ 2024 by ആദർശ്28382 in topic പൊതുവിദ്യാഭ്യാസ വകുപ്പിന്റെ താളിനെക്കുറിച്ച്
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ താളിനെക്കുറിച്ച്
മലയാളം വിക്കിപീഡിയയെ ആസ്പദമാക്കി പൊതുവിദ്യാഭ്യാസവകുപ്പിന്റെ താൾ ഞാൻ മെച്ചപ്പെടുത്തിയിട്ടുണ്ട്. താളിന്റെ പേര് 'വിദ്യാഭ്യാസ വകുപ്പിൽ' നിന്നും പൊതുവിദ്യാഭ്യാസ വകുപ്പിലേക്ക് മാറ്റിയിട്ടുണ്ട്. ആദർശ്28382 (സംവാദം) 01:22, 16 സെപ്റ്റംബർ 2024 (IST)