ഉള്ളടക്കത്തിലേക്ക് പോവുക

Schoolwiki:എഴുത്തുകളരി/dSFESC

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂൾ പാർലമെൻറ് ഇലക്ഷൻ

സ്കൂൾ പാർലമെൻറ് ഇലക്ഷൻ ജൂലൈ 23ന് സാങ്കേതികവിദ്യയുടെ സഹായത്താൽ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളെ ഉൾപ്പെടുത്തി ലിറ്റിൽ കൈറ്റ് മിസ്ട്രസ് സബിതമായി ടീച്ചറിന്റെ നേതൃത്വത്തിൽ നടത്താൻ തീരുമാനിച്ചു. ജൂലൈ 2ന് കൈറ്റ് മിസ്റ്റർ സബിത മൊയ്തീൻ ടീച്ചറുടെ നേതൃത്വത്തിൽ മറ്റു സോഷ്യൽ സയൻസ് അധ്യാപകരെ ഉൾപ്പെടുത്തി മീറ്റിംഗ് നടന്നു.

"https://schoolwiki.in/index.php?title=Schoolwiki:എഴുത്തുകളരി/dSFESC&oldid=2978313" എന്ന താളിൽനിന്ന് ശേഖരിച്ചത്