ഉള്ളടക്കത്തിലേക്ക് പോവുക

Schoolwiki:എഴുത്തുകളരി/GHSS ബന്തടുക്ക

Schoolwiki സംരംഭത്തിൽ നിന്ന്

ജി എച്ച് എസ് എസ് ബന്തടുക്ക

കാസറഗോഡ് വിദ്യാഭ്യാസജില്ലയിൽ ഉൾപ്പെടുന്ന GHSS ബന്തടുക്ക 1952 ലാണ് സ്ഥാപിതമായത്. മലയോരമേഖലയായ ബന്തടുക്കയിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയത്തിന്റെ കവാടം ബന്തടുക്ക കോട്ടയുടെ ചരിത്രത്തെ ഓർമ്മിപ്പിക്കുന്നു. കന്നട, ഇംഗ്ലീഷ്, മലയാളം മീഡിയങ്ങളിലായി നിരവധി കുട്ടികൾ പഠിക്കുന്നു. ഭാഷാവൈവിധ്യവും സംസ്കാരവൈവിധ്യവും നിറഞ്ഞ ഈ വിദ്യാലയം പ്രകൃതി തനിമയെ കാത്തുസൂക്ഷിക്കുന്നു.