ഉള്ളടക്കത്തിലേക്ക് പോവുക

Schoolwiki:എഴുത്തുകളരി/9072219513

Schoolwiki സംരംഭത്തിൽ നിന്ന്

ഗവഃ പാലസ് ഹൈസ്കൂളിൽ പരിസ്ഥിതി ദിനാഘോഷ പരിപാടികൾ ജൂൺ 5ന് 10 മണിക്ക് സ്കൂൾ ഹാളിൽ നടത്തപ്പെട്ടു .വൈസ് ചെയർപേഴ്സൺ രാധിക വർമ്മ ഉത്ഘാടന കർമ്മം നിർവഹിച്ചു .അദ്ധ്യക്ഷപദം അലങ്കരിച്ച കൗൺസിലർ സന്ധ്യ അഭിജിത് ഇന്നേ ദിവസത്തിന്റെ പ്രാധാന്യം കുട്ടികളുമായി പങ്കുവെച്ചു .കൃഷി വകുപ്പിൽ നിന്നും ശ്രീമതി സോണിയ (കൃഷി ഓഫീസർ ),അനന്തു ഉണ്ണി (അസി.കൃഷി ഓഫീസർ ),രാകേഷ് പൈ (വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ) എന്നിവരുടെ നേതൃത്വത്തിൽ തൈ വിതരണം നടത്തി

"https://schoolwiki.in/index.php?title=Schoolwiki:എഴുത്തുകളരി/9072219513&oldid=3004228" എന്ന താളിൽനിന്ന് ശേഖരിച്ചത്