ഗവ എച്ച് എസ് എസ് , എസ് എൽ പുരം/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്-17

Schoolwiki സംരംഭത്തിൽ നിന്ന്

കേരളത്തിലെ വിദ്യാലയങ്ങളിൽ സ്റ്റുഡൻറ് പോലീസ് കാഡറ്റു പദ്ധതി ആരംഭിച്ചപ്പോൾ തന്നെ ഞങ്ങളുടെ സ്കൂളിലും ആരംഭിച്ചു. ശ്രീ.ടി ബി ദിലീപ്കുമാർ സർ ആണ് സി പി ഒ.