എസ് എൻ ഡി പി എൽ പി എസ് കളിക്കൽ
(S N D P L P S KALIKKAL എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എസ് എൻ ഡി പി എൽ പി എസ് കളിക്കൽ | |
---|---|
വിലാസം | |
KALIKKAL ELINJIPRA PO CHALAKUDY 680721 , ELINJIPRA പി.ഒ. , 680722 , THRISSUR ജില്ല | |
സ്ഥാപിതം | 8 - JULY - 1957 |
വിവരങ്ങൾ | |
ഇമെയിൽ | sndpschoolkalikkal@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 23206 (സമേതം) |
യുഡൈസ് കോഡ് | 32070201801 |
വിക്കിഡാറ്റ | Q64088470 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | THRISSUR |
വിദ്യാഭ്യാസ ജില്ല | THRISSUR |
ഉപജില്ല | CHALAKUDY |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | CHALAKUDY |
നിയമസഭാമണ്ഡലം | CHALAKUDY |
താലൂക്ക് | CHALAKUDY |
ബ്ലോക്ക് പഞ്ചായത്ത് | CHALAKUDY |
തദ്ദേശസ്വയംഭരണസ്ഥാപനം | KODASSERY |
വാർഡ് | 20 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | LP |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | L P |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 62 |
പെൺകുട്ടികൾ | 65 |
ആകെ വിദ്യാർത്ഥികൾ | 127 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | P D DIGY |
പി.ടി.എ. പ്രസിഡണ്ട് | SIMYA RAJEESH |
എം.പി.ടി.എ. പ്രസിഡണ്ട് | SINDHU RAVINDRAN |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.ഞങ്ങളുടെ ടെ വിദ്യാലയത്തിന്റെ പേര് എസ് എൻ ഡി പി എൽ പി എസ് കളിക്കൽ എന്നാണ് .
ചരിത്രം
1957-ൽ അന്നത്തെ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ. ചാത്തൻ മാസ്റ്ററുടെ ശുപാർശ പ്രകാരം കലിക്കൽ കുന്ന് ഗ്രാമത്തിൽ LP സ്കൂൾ അനുവദിച്ചു.1957 ജൂലായ് 8 തിങ്കളാഴ്ച്ച ചാലക്കുടിAE0 ശ്രീ. P നാരായണൻ നായർ സ്കൂളിൻ്റെ ഔപചാരിക ഉദ്ഘാടനം നിർവ്വഹിച്ചു.146 കുട്ടികളുമായി മൂന്ന് ഒന്നാo ക്ലാസുകളും ഒരു രണ്ടാം ക്ലാസും തുടക്കത്തിൽ പ്രവർത്തനമാരംഭിച്ചു. ഒരു ഏക്കർ ഫോറസ്റ്റ് ഏരിയ സൗജന്യമായി അനുവദിക്കുകയുണ്ടായി.
ഭൗതികസൗകര്യങ്ങൾ
ക്ലാസ് മുറികൾ -7, ഓഫീസ് - 1 , ലൈബ്രറി ഹാൾ- 1 , നഴ്സറി ക്ലാസ് മുറികൾ - 2
സ്റ്റേജ് - 1 , അടുക്കള - 1 വായനാ കുടിൽ ഗണിത പാർക്ക് ജൈവ വൈവിധ്യ പാർക്ക്
സ്കൂൾ ബസ്
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
SL
NO |
NAME | FROM | TO |
---|---|---|---|
1 | Sri T K രാഘവൻ മാസ്റ്റർ | 1957 | 1991 |
2 | Smt P P ത്രേസ്യ ടീച്ചർ | 1991 | 1995 |
3 | Smt. K N ലീല ടീച്ചർ | 1995 | 1999 |
4 | Smt M S ഏല്യ കുട്ടി ടീച്ചർ | 1999 | 2000 |
5 | Smt.P D ഡിജി ടീച്ചർ | 2000 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
ബെസ്റ്റ് LP School - 2017-18