ലിറ്റിൽ ഫ്ലവർ എൽ.പി.എസ്. താഴ്വാരം കുന്ന്

Schoolwiki സംരംഭത്തിൽ നിന്ന്
(Little Flower L P S Thazhuvamkunnu എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ലിറ്റിൽ ഫ്ലവർ എൽ.പി.എസ്. താഴ്വാരം കുന്ന്
വിലാസം
THAZHUVAMKUNNU

Thazhuvamkunnu പി.ഒ.
,
686668
സ്ഥാപിതം1930
വിവരങ്ങൾ
ഇമെയിൽlflpstkunnu2016@gmail.com
കോഡുകൾ
സ്കൂൾ കോഡ്28217 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല മൂവാറ്റുപുഴ
ഉപജില്ല Kalloorkadu
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംAided
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ19
പെൺകുട്ടികൾ29
ആകെ വിദ്യാർത്ഥികൾ48
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികSHERLY K T
പി.ടി.എ. പ്രസിഡണ്ട്GEORGE VATTAKKUNNEL
അവസാനം തിരുത്തിയത്
22-03-2024Anubaby


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


| സ്കൂൾ ചിത്രം= 28217 01.jpg| }}

................................

ചരിത്രം

ഗ്രാമീണസൗന്ദര്യവും ശാലീനതയും നിറഞ്ഞു നിൽക്കുന്ന തഴുവംകുന്നിന് ശരിയായ പുരോഗതി കൈവരിക്കണമെങ്കിൽ വിദ്യാഭ്യാസ പരമായും സാംസ്കാരികപരമായും പുരോഗതി നേടണമെന്ന സത്യം മനസിലാക്കി നമ്മുടെ പൂർവികർ ഭാവനചെയ്ത് രൂപംകൊടുത്തതാണ് തഴുവംകുന്ന് സ്കൂൾ. 1930ൽ സ്കൂളിന് അംഗീകാരം ലഭിച്ചു. നാകാപുഴ വികാരിമാരായിരുന്നു ആദ്യകാലത്ത് ഈ സ്കൂളിന്റെ മാനേജർമാർ . പൗലോസ് അച്ചന്റെ കാലത്ത് ഒന്ന്, രണ്ട് ക്ലാസുകൾ ഗവ. അംഗീകാരത്തോടെ ആരംഭിക്കുകയും തുടർന്ന് മൂന്ന്, നാല്,അഞ്ച് ക്ലാസ്സുകൾക്ക് അനുമതി ലഭിക്കുകയും ചെയ്തു. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

മികച്ച ക്ലാസ് റൂം സംവിധാനങ്ങൾ

വൃത്തിയുള്ള അടുക്കള

കമ്പ്യൂട്ടർ ലാബ്, പ്രൊജക്ടർ സംവിധാനങ്ങൾ 

വിശാലമായ കളിസ്ഥലം

ജൈവ വൈവിധ്യ  ഉദ്യാനം

ആണ്കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം വൃത്തിയുള്ള ശുചിമുറി

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

  1. 1991-1995 പീറ്റർ പി.വി
  2. 1995-1996 മോനിയമ്മ മാത്യു
  3. 1996-1997 ഏലിക്കുട്ടി എം.എൽ
  4. 1997-2002 ജോർജ് കെ.സി
  5. 2002-2003 അന്നക്കുട്ടി എ.ജെ
  6. 2003-2006 ജോസ് വി.എം
  7. 2008-2012 ജേക്കബ് സി.സി
  8. 2012-2014 മേരിക്കുട്ടി ജെ
  9. 2014-2016 ജെയിംസ് സെബാസ്റ്റ്യൻ
  10. 2016-2020 ബീന ജോസഫ്
  11. 2020- ഷേർലി കെ.റ്റി

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • മാർ ജോർജ് പുന്നക്കോട്ടിൽ - 24 ഏപ്രിൽ 1977 ന് കോതമംഗലം രുപതയുടെ മെത്രാനായി നിയമിതനായി. 09 ഫെബ്രുവരി 2013 ന് വിരമിച്ചു.

വഴികാട്ടി

{{#multimaps:9.96212,76.70403|zoom=18}}