എൽ.പി എസ്സ് എഴിപ്പുറം

Schoolwiki സംരംഭത്തിൽ നിന്ന്
(L.P.S.Ezhippuram എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കൊല്ലം ജില്ലയിലെ ചാത്തന്നൂർ ഉപജില്ലയിൽ കല്ലുവാതുക്കൽ പഞ്ചായത്തിന്റെ അതിർത്തിയിൽ ഇലഗമൺ ഗ്രാമപഞ്ചായത്തിനോട് ചേർന്ന് 1964 ഇല്   എഴിപ്പുറം എൽപി സ്കൂൾ എന്ന  സർക്കാർ എയ്ഡഡ് സ്കൂൾ സ്ഥാപിതമായി .സ്ഥാപിത മാനേജർ ശ്രീ ഹനീഫ ലബ്ബ എന്ന ദീർഘവീക്ഷണമുള്ള സാമൂഹ്യ സേവകൻ ആയിരുന്നു .ഇപ്പോൾ ശ്രീമതി അംബിക പത്മാസനൻ ആണ് മാനേജർ .രണ്ട് ജില്ലകളിലാണ് സ്കൂൾ കെട്ടിടങ്ങൾ സ്ഥിതി ചെയ്യുന്നത് .ഒരേ കോമ്പൗണ്ടിൽ 10 ക്ലാസ് മുറികൾ ഉള്ള ഇരുനില കെട്ടിടവും 8 ക്ലാസ് മുറികളുള്ള ഓടിട്ട കെട്ടിടവും ചേർന്നതാണ് സ്കൂൾ .പ്രീപ്രൈമറി മുതൽ നാലാം ക്ലാസ് വരെ 200 പുറത്തു കുട്ടികൾ ഇവിടെ അദ്ധ്യേന നടത്തുന്നു .അക്കാദമിക പ്രവർത്തനങ്ങളിലും     പാഠ്യേതര വിഷയങ്ങളിലും മികവ് പുലർത്തുന്ന വിദ്യാലയം ഒട്ടേറെ പുതുമയാർന്ന പ്രവർത്തനങ്ങൾ നടത്തി വരുന്നു .കലാകായിക പ്രവർത്തി പരിചയമേളകളിൽ ഉപജില്ലയിൽ 5 സ്ഥാനങ്ങൾക്കുള്ളിൽ നിൽക്കുന്ന ഈ വിദ്യാലയം എൽഎസ്എസ് പരീക്ഷയിലും മികച്ച വിജയം നേടി മുന്നേറ്റം തുടർന്നുകൊണ്ടിരിക്കുന്നു.


പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Map
"https://schoolwiki.in/index.php?title=എൽ.പി_എസ്സ്_എഴിപ്പുറം&oldid=2821403" എന്ന താളിൽനിന്ന് ശേഖരിച്ചത്