ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോ എഡിഷൻ നാല്-2025

(HV4 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പൊതുവിദ്യാഭ്യാസ മേഖലയിലെ മികവ് രാജ്യത്തിന് മുന്നിൽ അവതരിപ്പിക്കുന്ന കേരള ഇൻഫ്രാസ്ട്രക്‌ചർ ആന്റ് ടെക്നോളജി ഫോർ എജ്യുക്കേഷൻ (കൈറ്റ്) സംഘടിപ്പിക്കുന്ന 'ഹരിത വിദ്യാലയം' വിദ്യാഭ്യാസ റിയാലിറ്റി ഷോ നാലാം എഡിഷൻ പ്രവർത്തനങ്ങൾ 2025 നവംബറിൽ ആരംഭിച്ചു. സർക്കാർ, എയ്‌ഡഡ് സ്കൂളുകൾക്ക് നവംബർ 20 വരെ അപേക്ഷിക്കാൻ അവസരം നൽകി. പ്രൈമറിസ്കൂളുകൾക്കും ഹൈസ്കൂൾ, ഹയർ സെക്കഡറി വിഭാഗങ്ങൾക്കും www.hv.kite.kerala.gov.in വഴി പ്രത്യേകമായി അപേക്ഷകൾ സ്വീകരിച്ചു. 825 വിദ്യാലയങ്ങൾ അപേക്ഷ നൽകി.

2010, 2017, 2022 വർഷങ്ങളിലെ റിയാലിറ്റിഷോയുടെ തുടർച്ചയായാണ് ഈ നാലാമത് എഡിഷൻ. ഹരിത വിദ്യാലയം മൂന്നാം എഡിഷനിൽ ഒന്നാം സമ്മാനമായ 20 ലക്ഷം രൂപ വയനാട് ജില്ലയിലെ ഗവ. എച്ച് എസ് ഓടപ്പളളവും, മലപ്പുറം ജില്ലയിലെ ജി.യു.പി.എസ്. പുറത്തൂരുമാണ് നേടിയത്. അപേക്ഷകരിൽനിന്ന് 85 സ്കൂളുകളെ പ്രാഥമിക റൗണ്ടിലേക്ക് തെരഞ്ഞെടുത്തു. തെരഞ്ഞെടുക്കപ്പെട്ട സ്കൂളുകളുടെ വീഡിയോ ഡോക്യുമെന്റേഷന് 20,000 രൂപ, അവതരണത്തിനും യാത്രാചിലവ്, താമസം എന്നിവയ്ക്കുമായി പരമാവധി 20,000 രൂപ എന്നിങ്ങനെ അനുവദിച്ചു.

സ്കൂളുകളുടെ പഠന, പാഠ്യേതരപ്രവർത്തനങ്ങൾ, അടിസ്ഥാനസൗകര്യങ്ങൾ, സാമൂഹ്യപങ്കാളിത്തം, ഡിജിറ്റൽ വിദ്യാഭ്യാസം, ലഭിച്ച അംഗീകാരങ്ങൾ, അതുല്യമായ പ്രവർത്തനങ്ങൾ തുടങ്ങിയ ഘടകങ്ങൾ പരിഗണിച്ചാണ് പ്രാഥമിക റൗണ്ടിലേക്ക് സ്കൂളുകളെ തെരഞ്ഞെടുത്തത്.

ഷോയുടെ സർക്കുലറും മുൻ എഡിഷനുകളുടെ വീഡിയോകളും www.hv.kite.kerala.gov.in പോർട്ടലിൽ ലഭ്യമാണ്.[1]

ടെലികാസ്റ്റ് - ഷെഡ്യൂൾ

ഒന്നാം റൗണ്ട് (86 വിദ്യാലയങ്ങൾ)

Episode School Code District Youtube Link
0 CURTAIN RAISER Haritha vidyalayam Show - - HV SEASON 4 - Curtain-raiser
1 ഗവ. എൽ.പി.എസ്. കടക്കരപ്പള്ളി 34306 TVM GLPS KADAKKARAPPALLY

Epi 01 Haritha vidyalayam Show

2 ബി.എ.എച്ച്.എസ്.ചെറുകുളഞ്ഞി 38073 PTA BAHS CHERUKULANJI

Epi 02 Haritha vidyalayam Show

3 ഗവ യു പി എസ് വിതുര 42653 TVM GUPS VITHURA

Epi 03 Haritha vidyalayam Show

4 ഗവ. എൽ പി എസ് വളയൻചിറങ്ങര 27232 EKM Govt LPS Valayanchirangara

Epi 04 Haritha vidyalayam Show

5 വി വി എച്ച് എസ്സ് എസ്സ് പോരേടം 40022 KLM VV HSS Poredom

Epi 05 Haritha vidyalayam Show

6 എ.കെ.ജി.എസ് ജിഎച്ച് എസ് എസ് പെരളശ്ശേരി 13062 KNR AKGS Ghss Peralasseri

Epi 06 Haritha vidyalayam Show

7 സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ ഇരുവെള്ളിപ്ര 37013 PTA St Thomas Hss Eruvellipra

Epi 07 Haritha vidyalayam Show

8 വയല എൻ.വി.യു.പി.എസ്. 40347 KLM NV UPS Vayala

Epi 08 Haritha vidyalayam Show

9 സി എച്ച് എം എച്ച് എസ് എളയാവൂർ 13014 KNR CHM HSS Elayavoor Kannur

Epi 09 Haritha vidyalayam Show

10 ഗവ.എച്ച്.എസ്. എസ്.അഞ്ചാലുംമൂട് 41059 KLM Govt HSS Anchalummoodu

Epi 10 Haritha vidyalayam Show

11 ഗവ എച്ച് എസ് എസ് , കലവൂർ 34006 ALP Ghss Kalavoor

Epi 11 Haritha vidyalayam Show

12 ജി.യു.പി.എസ്. പുല്ലൂർ 12244 KGD GUPS Pullur

Epi 12 Haritha vidyalayam Show

13 ജി.എച്ച്. എസ്.എസ്.ചായ്യോത്ത് 12044 KGD Ghss Chayoth

Epi 13 Haritha vidyalayam Show

14 ഗവ. യു.പി. എസ്. പൂഴിക്കാട് 38325 PTA GUPS Poozhikkad

Epi 14 Haritha vidyalayam Show

15 എൻ.എം.എൽ.പി.എസ്സ്. ഇടുക്കി 30205 IDK NM LPS IDUKKI

Epi 15 Haritha vidyalayam Show

16 എ.യു.പി.എസ് മുണ്ടക്കര 47555 KKD A u p s Mundakkara

Epi 16 Haritha vidyalayam Show

17 ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ 40031 KLM GHSS KADAKKAL

Epi 17 Haritha vidyalayam Show

18 ജി എൽ പി എസ് കൂടലിൽ 16415 KKD Gups Kodal

Epi 18 Haritha vidyalayam Show

19 ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ 43004 TVM GHSS THONNAKKAL

Epi 19 Haritha vidyalayam Show

20 ജി.വി.എൽ.പി.എസ് ചിറ്റൂർ 21302 PKD GV LPS CHITTUR

Epi 20 Haritha vidyalayam Show

21 ജി.എച്ച്.എസ്. അഞ്ചച്ചവടി 48549 MLP GHS Anchachavadi

Epi 21 Haritha vidyalayam Show

22 ജി.എൽ.പി.എസ് ക്ലാരി 19812 MLP GMLPS KLARI

Epi 22 Haritha vidyalayam Show

23 സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം 43034 TVM ST MARRY'S HSS PATTOM

Epi 23 Haritha vidyalayam Show

24 ജി.എം.എൽ.പി.എസ്. പാണ്ടിക്കാട് 18567 MLP GMLPS PANDIKAD

Epi 24 Haritha vidyalayam Show

25 ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല 34024 ALP GOVT GIRLS HSS CHERTHALA

Epi 25 Haritha vidyalayam Show

26 പി ടി എം എ യു പി സ്‌ക്കൂൾ ബദിര 11469 KGD PTMAUP School Badira

Epi 26 Haritha vidyalayam Show

27 ഗവ. ഹൈസ്കൂൾ പാലിശ്ശേരി 25121 EKM Govt HS Palissery

Epi 27 Haritha vidyalayam Show

28 ഗവൺമെന്റ് എസ് എൻ ഡി പി യു. പി. എസ് പട്ടത്താനം 41451 KLM Govt SNDP UPS Pattathanam

Epi 28 Haritha vidyalayam Show

29 ഗവൺമെന്റ് എച്ച്. എസ്. എസ് വെഞ്ഞാറമൂട് 42051 TVM Govt HSS Venjaramood

Epi 29 Haritha vidyalayam Show

30 തളാപ്പ് ഗവ. മിക്സഡ്‌ യു പി സ്കൂൾ 13379 KNR GOVT TALAAP MIXED UP SCHOOL

Epi 30 Haritha vidyalayam Show

31 ഗവ. എച്ച്. എസ്. തച്ച‌ങ്ങാട് 12060 KGD GHS Thachangad

Epi 31 Haritha vidyalayam Show

32 എൽ എഫ് യു.പി.എസ് വേനപ്പാറ 47342 KNR LF UPS Venappara

Epi 32 Haritha vidyalayam Show

33 എം. കെ.എച്ച്.എം.എം.ഒ. വി.എച്ച്.എച്ച്. എസ്സ്.എസ്സ് മുക്കം 47087 KKD MKH MMO VHSS For Girls Mukkam

Epi 33 Haritha vidyalayam Show

34 ഗവ. എൽ.പി. സ്ക്കൂൾ, ചാമക്കാൽ 13401 KNR GOVT LPS CHAMAKKAL

Epi 34 Haritha vidyalayam Show

35 ഗവ. എച്ച് എസ് ബീനാച്ചി 15086 WYD GHS BEENACHI

Epi 35 Haritha vidyalayam

36 ഗവ. യു.പി.എസ് പുതിയങ്കം 21253 PKD GUPS Puthiyankam

Epi 36 Haritha vidyalayam

37 മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം 33025 KTM Mount Carmel HSS Kottayam

Epi 37 Haritha vidyalayam

38 ഒ.യു.പി.എസ്. പടിഞ്ഞാറ്റുമുറി 18673 MLP OUPS PADINHATTUMMURI

Epi 38 Haritha vidyalayam

39 ജി.എച്ച്.എസ്.എസ്. വാഴക്കാട് 18004 MLP GHSS Vazhakkad

Epi 39 Haritha vidyalayam

40 ജി.എൽ.പി.എസ് കരുവാരകുണ്ട് 48513 MLP GLPS Karuvarakkundu

Epi 40 Haritha vidyalayam

41 ഐ.ഒ.എച്ച്.എസ്. എടവണ്ണ 18068 MLP IOHS Edavanna

Epi 41Haritha vidyalayam

42 ജിഎൽപിഎസ് നീലേശ്വരം 12312 KGD GLPS Neeleswaram

Epi 42 Haritha vidyalayam

43 എം.ജെ.വി.എച്ച്.എസ്സ്.എസ്സ്. വില്യാപ്പള്ളി 16008 KKD EMJAY VHSS Villappally

Epi 43 Haritha vidyalayam

44 സെന്റ് മേരീസ് യു പി സ്കൂൾ പയ്യന്നൂർ 13947 KNR St Mary's Payyannur

Epi 44 Haritha vidyalayam

45 ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി 47064 KKD GHSS Koduvally

Epi 45 Haritha vidyalayam

46 ജി.യു.പി.എസ്. മൂർക്കനാട് 48243 MLP GUPS Moorkanad

Epi 46 Haritha vidyalayam

47 ഗവൺമെന്റ് മോഡൽ. എച്ച്. എസ്. എസ് വർക്കല 42058 TVM GM HSS Varkala

EP 47 Haritha vidyalayam

48 മഞ്ഞളാമ്പുറം യു.പി.എസ് 14870 KNR Manhalampuram ups

EP 48 Haritha vidyalayam

49 എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള 37001 PTA AMM HSS Edayaranmula

EP 49 Haritha vidyalayam

50 ഗവ. എൽ.പി.എസ്. ആനാട് 42564 TVM GLPS Anad

EP 50 Haritha vidyalayam

51 ജി.ഒ.എച്ച്.എസ്സ്.എസ്സ്. എടത്തനാട്ടുകര 21096 PKD GO HSS EDATHANATTUKARA

EP 51 Haritha vidyalayam

52 ഗവ. എൽ പി എസ് കോട്ടൺഹിൽ 43203 TVM Glps cottonhill

EP 52 Haritha vidyalayam

53 എൽ എസ് എൻ ജി എച്ച് എസ് എസ്, ഒറ്റപ്പാലം 20025 PKD LSN GHSS Ottapalam

EP 53 Haritha vidyalayam

54 ഗവ.എൽ.പി.സ്കൂൾ ഇരവിപുരം 41508 KLM GOVT LPS ERAVIPURAM

EPI 54 Haritha vidyalayam

55 എസ് എൽ ടി എച്ച്.എസ്സ്. വാഴക്കുളം 28041 EKM St Little Teresa's HS Vazhakkulam

EPI 55 Haritha vidyalayam

56 എ.യു.പി.സ്കൂൾ പരിയാപുരം സെൻട്രൽ 19676 MLP AUPS PARIYAPURAM

EPI 56 Haritha vidyalayam

57 ഇ.എം.ഇ.എ.എച്ച്.എസ്.എസ്. കൊണ്ടോട്ടി 18084 M,LP EMEA HSS Kondotty

EPI 57 Haritha vidyalayam

58 എ.എം.എൽ.പി.എസ്. വില്ലൂർ 18431 MLP AMLPS Villur

EPI 58 Haritha vidyalayam

59 എൽ.എഫ്.ജി.എച്ച്.എസ് മൂന്നാർ 30006 IDK LF GHS Munnar

EPI 59 Haritha vidyalayam

60 ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ് 11453 KGD GUPS Chemmanad West

EPI 60 Haritha vidyalayam

61 ഗവ.വി.എച്ച്.എസ്.എസ്.പല്ലാരിമംഗലം 27037 EKM GOVT VHSS PALLARIMANGALAM

EPI 61 Haritha vidyalayam

62 ബഡ്സ് സ്കൂൾ ഫോർ ഹിയറിംഗ് ഇംപയേർഡ് നിലമ്പൂർ 48570 MLP BUD School Hearing Impaired Nilambur

EPI 62 Haritha vidyalayam

63 ജി.യു.പി.എസ്. കൂട്ടിലങ്ങാടി 18660 MLP Gups Koottilangadi

EP 63 Haritha vidyalayam

64 എ.എം.എൽ.പി എസ്. പടിഞ്ഞാറെകര 19843 MLP AM LPS Padinharakkara

EP 64 Haritha vidyalayam

65 ഗവ എച്ച് എസ് എസ് മുണ്ടേരി 13079 KNR GHSS Munderi

EPI 65 Haritha vidyalayam

66 സെൻറ് ജോസഫ്‌സ് ജി .എച്‌.എസ് കറുകുറ്റി 25041 EKM St Joseph's Girls HS Karukutty

EPI 66 Haritha vidyalayam

67 ജി എൽ പി എസ് മീനങ്ങാടി 15316 WYD GLPS MEENANGADI

EPI 67 Haritha vidyalayam

68 എ.കെ.എം.എച്ച്.എസ്.എസ്. കോട്ടൂർ 18125 MLP AKM HSS Kotoor

EPI 68 Haritha vidyalayam

69 ജി.എൽ.പി.എസ്. മുണ്ടൂർ 21706 PKD GOVT LPS MUNDUR

EPI 69 Haritha vidyalayam

70 എസ് ഡി വി എച്ച് എസ് പേരാമംഗലം 22080 TSR SDV HS Peramangalam

EPI 70 Haritha vidyalayam

71 പി.ടി. എം. വൈ.എച്.എസ്.എടപ്പലം 20014 PKD PTMY HSS EDAPPALAM

EPI 71 Haritha vidyalayam

72 എ.എൽ.പി.എസ്. എളമ്പുലാശ്ശേരി 19852 MLP ALPS ELAMPULASSERI

EPI 72 Haritha vidyalayam

73 ഗവ. എച്ച് എസ് കുറുമ്പാല 15088 WYD GHS Kurumbala

EPI 73 Haritha vidyalayam

74 ജി.യു.പി.എസ്. ഭീമനാട് 21875 PKD GUPS BHEEMANADU

EPI 74 Haritha vidyalayam

75 സി എൻ എൻ ജി എച്ച് എസ് ചേർപ്പ് 22003 TSR CNN Glps Cherpu

EPI 75 Haritha vidyalayam

76 കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്. 17092 KKD GHSS Girls CALICUT

EPI 76 Haritha vidyalayam

77 ജി.എച്.എസ്.എസ് ചാലിശ്ശേരി 20001 PKD GOVT HSS CHALISSERY

EPI 77 Haritha vidyalayam

78 ജി എൽ പി എസ് അമ്പലവയൽ 15308 WYD GLPS AMBALAVAYAL

EPI 78 Haritha vidyalayam

79 രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ്.മൊകേരി 14028 KNR Rajeev Gandhi Memorial HSS Mokeri

EPI 79 Haritha vidyalayam

80 സെന്റ് അഗസ്റ്റിൻ എച്ച് എസ് എസ് കുട്ടനെല്ലൂർ 22048 TSR St Augustine Hss Kuttanellur

EPI 80 Haritha vidyalayam

81 സെന്റ് ജോസഫ്സ് യു പി എസ് കൂനമ്മാവ് 25855 EKM St Joseph Ups Koonammavu

EPI 81 Haritha vidyalayam

82 ജി.എച്ച്.എസ്.എസ്. പൊറ്റശ്ശേരി 21081 PKD GHS Pottassery

EPI 82 Haritha vidyalayam

83 എച്ച്.എം.വൈ.എച്ച്.എസ്.എസ്. മഞ്ചേരി 18025 MLP HMY HSS Manjeri

Epi 83 Haritha vidyalayam

84 ഗവൺമെന്റ് യു പി എസ്സ് അക്കരപ്പാടം 45251 KTM Govt UPS Akkarappadam

Epi 84 Haritha vidyalayam

85 എസ് എച്ച് സി ജി എച്ച് എസ് എസ് തൃശൂർ 22052 TSR SHC GHSS Thrissur

Epi 85 Haritha vidyalayam

86 എസ്സ്.എം.എച്ച്.എസ്സ്.എസ്സ് പതാരം 39049 KLM SM HS Patharam

Epi 86 Haritha vidyalayam

രണ്ടാം റൗണ്ട്

Episode School Code District Youtube Link
87 രണ്ടാം റൗണ്ട് - ആമുഖം 2ND ROUND Epi 87 Haritha vidyalayam
88 ജി.എൽ.പി.എസ് കരുവാരകുണ്ട് 48513 MLP Glps Karuvarakundu

Epi 88 Haritha vidyalayam

89 ജി.എച്ച്.എസ്.എസ്. പൊറ്റശ്ശേരി 21081 PKD GHS Pottassery Palakkad

Epi 89 Haritha vidyalayam

90 ഗവ. യു.പി.എസ് പുതിയങ്കം 21253 PKD GUPS Puthiyangam

Epi 90 Haritha vidyalayam

91 ഗവ.എച്ച്.എസ്. എസ്.അഞ്ചാലുംമൂട് 41059 KLM ANCHALUMMOODU

Epi 91 Haritha vidyalayam

92 ഗവ. എൽ പി എസ് വളയൻചിറങ്ങര 27232 EKM Valayanchirangara

Epi 92 Haritha vidyalayam

93 ഗവ. എച്ച് എസ് കുറുമ്പാല 15088 WYD GHS Kurumpala

Epi 93 Haritha vidyalayam

94 ഗവൺമെന്റ് യു പി എസ്സ് അക്കരപ്പാടം 45251 KTM GUPS AKKARAPAPDAM

Epi 94 Haritha vidyalayam

95 സി എൻ എൻ ജി എച്ച് എസ് ചേർപ്പ് 22003 TSR CNN GLPS Cherpu

Epi 95 Haritha vidyalayam

96 എൽ.എഫ്.ജി.എച്ച്.എസ് മൂന്നാർ 30006 IDK LFGHS MUNNAR

Epi 96 Haritha vidyalayam

97 ഗവ. എൽ.പി.എസ്. കടക്കരപ്പള്ളി 34306 TVM Govt LPS Kadakkarapally

Epi 97 Haritha vidyalayam

98 ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല 34024 ALP Govt Girl's HSS Cherthala

Epi 98 Haritha vidyalayam

99 എ.കെ.എം.എച്ച്.എസ്.എസ്. കോട്ടൂർ 18125 MLP AKM HSS Kottoor

Epi 99 Haritha vidyalayam

100 ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ 43004 TVM Ghss Thonnakkal

Epi 100 Haritha vidyalayam

101 എസ്സ്.എം.എച്ച്.എസ്സ്.എസ്സ് പതാരം 39049 KLM SM HS Patharam

Epi 101 Haritha vidyalayam

102 ജി.യു.പി.എസ്. മൂർക്കനാട് 48243 MLP GUPS Moorkanad

Epi 102 Haritha vidyalayam