ഗവ. എൽ.പി.എസ്. പുതുക്കുളങ്ങര/അക്ഷരവൃക്ഷം/എന്താണ് കൊറോണാ വൈറസ് ?
(Govt. LPS Puthukulangara/അക്ഷരവൃക്ഷം/എഎന്താണ് കൊറോണാ വൈറസ് ? എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
എന്താണ് കൊറോണാ വൈറസ് ?
" സാധാരണയായി മൃഗങ്ങൾക്കിടയിൽ കാണപ്പെടുന്ന വൈറസുകളുടെ വലിയ കൂട്ടമാണ് കൊറോണ .
മൈേക്രാസ് കോപ്പിലൂടെ നിരീക്ഷിച്ചാൽ കിരീടത്തിൻ്റെ രൂപത്തിൽ കാണപ്പെടുന്നത് കൊണ്ടാണ് crown എന്ന അർത്ഥം വരുന്ന കൊറോണ എന്ന പേരിൽ ഈ വൈറസുകൾ അറിയപ്പെടുന്നത് .
വളരെ വിരളമായി മൃഗങ്ങളിൽനിന്ന് മനുഷ്യരിലേക്ക് പകർന്നേക്കാവുന്ന ഇത്തരം വൈറസുകളെ "സുനോട്ടിക് " എന്നാണ് ശാസ്ത്രജ്ഞർ വിശേഷിപ്പിക്കുന്നത് മനുഷ്യൻ ഉൽപ്പെടുന്ന സസ്തനികളുടെ ശ്വസന സംവിധാനങ്ങളെ ബാധിക്കുന്ന കൊറോണ വൈറസുകളായിരുന്നു "സാർസ്, മെർസ് " എന്നീ രോഗങ്ങൾക്കും കാരണമായതും.
|