ഗവ. എൽ.പി.എസ്. നെടുമങ്ങാട്/അക്ഷരവൃക്ഷം/കൊറോണ കാലം

Schoolwiki സംരംഭത്തിൽ നിന്ന്
(Govt. LPS Nedumangad/അക്ഷരവൃക്ഷം/കൊറോണ കാലം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കൊറോണ കാലം

മാർച്ചിൽ തുടങ്ങിയ ദുരന്തകാലം
നാട്ടിലാകെ കൊറോണക്കാലം
രോഗംപടരാതെ നോക്കുവാൻ
നാട്ടിലാകെ ലോക്ക്ഡൗണുമായി

കാഴ്ചകൾ കാണാൻ പുറത്തുപോണ്ട
കൂട്ടുകാരെ ഇപ്പോൾ കണ്ടിടേണ്ട
നമ്മുടെ ജീവനെ സംരക്ഷിക്കാൻ
മാസ്കു ധരിച്ചു പുറത്തു പോകാം

പോയി തിരികെ വരുന്ന നേരം
കൈകൾസോപ്പിട്ടു കഴുകിടേണം
ആപത്തുകാലത്തു സഹകരിച്ചിടു
നമ്മുടെ നാടിനെ സംരക്ഷിക്കാം

വൈഗ ആർ
2 B ഗവ :എൽ പി എസ്‌ നെടുമങ്ങാട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത