44041/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്

ഗ്രന്ഥശാല ശ്രീമതി .ഗംഗ യുടെ ചുമതലയിൽ സ്കൂൾ ഗ്രന്ഥശാല പ്രവർത്തിക്കുന്നു. കുട്ടികൾക്ക് പുസ്തകങ്ങൾ എടുക്കുന്നതിനും വായിക്കുന്നതിനും ഉതകുന്ന വിശാലമായ ഗ്രന്ഥശാലയാണ് ഉള്ളത്. ഗ്രന്ഥശാലയിലല്ലാതെ ക്ലാസ് ലൈബ്രറിയും പ്രവർത്തിക്കുന്നു.കഥ ,കവിത, നാടകം, ശാസ്ത്ര ഗണിതശാസ്ത്ര വിഭാഗങ്ങളിലെ നിരവധി പുസ്തകങ്ങളും ഇവിടുണ്ട്

"https://schoolwiki.in/index.php?title=44041/ഗ്രന്ഥശാല&oldid=647353" എന്ന താളിൽനിന്ന് ശേഖരിച്ചത്